താരങ്ങള്‍ വന്നു അനുഗ്രഹവുമായി...ഖുശ്ബുവിന്റെ മകൾ വിവാഹിതയായി Avanthika Sundar and Shravan Srinivasan's Grand Wedding in Goa
നടൻ ഖുശ്ബുവിൻ്റെയും സംവിധായകൻ സുന്ദർ സിയുടെയും മൂത്ത മകളായ അവന്തിക, ശ്രാവൺ ശ്രീനിവാസനുമായി ഗോവയിലെ ഒരു ആഡംബര റിസോർട്ടിൽ വെച്ച് വിവാഹിതയായി; ചടങ്ങിൽ ബോളിവുഡ് താരങ്ങളായ ജാക്കി ഷ്രോഫ്, അനിൽ കപൂർ, തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവി, നാഗാർജുന, വെങ്കിടേഷ് എന്നിവർക്കൊപ്പം അമല, തൃഷ കൃഷ്ണൻ തുടങ്ങിയ പ്രമുഖ വ്യക്തികളും പങ്കെടുത്തത് ശ്രദ്ധേയമായി, കൂടാതെ താരങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നടി ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മൂത്ത മകൾ അവന്തിക വിവാഹിതയായി. ശ്രാവൺ ശ്രീനിവാസനാണ് വരൻ. ഗോവയിലെ ഒരു ആഡംബര റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. അനന്ദിതയാണ് അവന്തികയുടെ സഹോദരി.
ബോളിവുഡിൽ നിന്നും ജാക്കി ഷ്രോഫ്, അനിൽ കപൂർ, തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവി, നാഗാർജുന, വെങ്കിടേഷ് എന്നിവരും അമല, തൃഷ കൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു. പ്രമുഖ താരങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.