എ ഐ അല്ല, തലവെട്ടി ഒട്ടിച്ചതുമല്ല! ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോ എത്തി Rajinikanth's 'Dharman' First Look Sparks Viral Buzz and AI Debate
രജനീകാന്തിനെ നായകനാക്കി കമൽഹാസൻ നിർമ്മിക്കുന്ന 'ധർമൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെതിരെ ഉയര്‍ന്ന എ.ഐ. ചിത്രമാണെന്ന വിമർശനങ്ങൾക്ക് മറുപടിയായി ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുന്നു. ഡോക്ടറുടെ വേഷത്തിൽ രജനി എത്തുന്ന ഈ ചിത്രത്തിന്റെ ടാഗ്‍ലൈൻ 'ദ് ഡെഡ്‌ലി ഡോക്ടർ' എന്നാണ്. അശ്വത്ത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്, അനിരുദ്ധാണ് സംഗീതം നൽകുന്നത്, സിമ്രാൻ നായികയായെത്തുന്നു. 2027 പൊങ്കലിന് തിയറ്ററുകളിലെത്തുന്ന ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ് നിർമ്മിക്കുന്നത്.

രജനികാന്തിനെ നായകനാക്കി കമൽഹാസൻ നിർമിക്കുന്ന ‘ധർമൻ’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം വൈറലാണ്. എന്നാൽ പോസ്റ്ററിൽ ഉള്ളത് രജനിയുടെ എ ഐ ചിത്രമാണെന്നും യുവനടൻ പ്രദീപ് രംഗനാഥന്റെ തലവെട്ടി ഒട്ടിച്ചതാണെന്നും സോഷ്യൽ മീഡിയയിൽ ചിലർ പരിഹാസവുമായി എത്തി. ഇപ്പോഴിതാ, വിമർശകർക്കുള്ള മറുപടിയായി ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് രാജ് കമൽ ഫിലിംസ്.
ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിൽ രജനി എത്തുന്നു. ദ് ഡെഡ്‌ലി ഡോക്ടർ എന്നതാണ് സിനിമയുടെ ടാഗ്‍ലൈൻ. അശ്വത്ത് മാരിമുത്തുവാണ് സംവിധാനം. സംഗീതം – അനിരുദ്ധ്. സിമ്രാൻ നായികയായെത്തുന്നു.
‘ധർമൻ’ 2027 പൊങ്കലിനായിരിക്കും തിയറ്ററുകളിലെത്തുക. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.