‘ടോക്സിക്ക്’ സ്ത്രീകളും നിസ്സാരക്കാരല്ല! പുതിയ ടീസറും വൈറൽ Toxic Movie: Yash and Geethu Mohandas' Pan-Indian Venture Unveils New Teaser
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ 'ടോക്സിക്' ന്റെ പുതിയ ടീസർ പുറത്തിറങ്ങി, ഇതിൽ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി, കിയാര അഡ്വാനി എന്നിവരാണ്, യാഷ് ചിത്രത്തിൽ അച്ഛനും മകനുമായി ഇരട്ട വേഷത്തിൽ എത്തുമെന്നും തിരക്കഥ യാഷും ഗീതുവും ചേർന്നാണ് എഴുതിയതെന്നും റിപ്പോർട്ടുകളുണ്ട്, ഓഗസ്റ്റ് 26 ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയും സംഗീതം രവി ബസ്രൂരും നിർവഹിക്കുന്നു, കൂടാതെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെജെ പെറിയോടൊപ്പം അൻപറിവും കേച ഖംഫാക്ഡീയും ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു.

കന്നഡ സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ സിനിമ ‘ടോക്സിക്ക്’ ന്റെ പുതിയ ടീസറും വൈറൽ. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെയാണ് ഈ ടീസറിലൂടെ പരിചയപ്പെടുത്തുന്നത്. നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി, കിയാര അഡ്വാനി എന്നിവരാണ് സിനിമയിലെ നായികമാര്‍.
അച്ഛനും മകനുമായി ചിത്രത്തിൽ ഇരട്ട േവഷത്തിലാകും യാഷ് എത്തുക എന്ന റിപ്പോർട്ട് ഉണ്ട്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥ. രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിങ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെജെ പെറിയോടൊപ്പം അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്‌ഷന്‍ കൊറിയോഗ്രഫി നിർവഹിക്കുന്നത്.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്. ചിത്രം ഓഗസ്റ്റ് 26ന് തിയറ്ററുകളിലെത്തും.