ഫസ്റ്റ് ലുക്ക് പോസ്റ്റർ ആ ചരിത്രനിമിഷത്തിന്റെ ഓർമ: രാജ്കുമാര്‍ റാവു സൗരവ് ഗാംഗുലി ആകുന്നു Sourav Ganguly Biopic 'Dada' Announced
സൗരവ് ഗാംഗുലിയുടെ ജീവിതത്തെ ആസ്പദമാക്കി 'ദാദ' എന്ന പേരിൽ ഒരു ബോളിവുഡ് ചിത്രം ഒരുങ്ങുന്നു, ഇതിൽ ഗാംഗുലിയുടെ വേഷം രാജ്കുമാർ റാവു അവതരിപ്പിക്കും; വിക്രമാദിത്യ മൊത്വാനെ സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷം മേയ് 14ന് തിയറ്ററുകളിലെത്തും, ലോർഡ്‌സിലെ പ്രശസ്തമായ ജഴ്സിയൂരി വീശിയ രംഗം അനുസ്മരിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്; ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഗാംഗുലി, വിരമിച്ച ശേഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായും പിന്നീട് ബിസിസിഐ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് ആരാധകർ സ്നേഹത്തോടെ ‘ദാദാ’ എന്നും ‘ബംഗാൾ കടുവ’ എന്നും ഓമനപ്പേരിട്ടു വിളിക്കുന്ന സൗരവ് ഗാംഗുലി.
ഇപ്പോഴിതാ, ഗാംഗുലിയുടെ ജീവിതകഥ സിനിമയാകുന്നു.‘ദാദാ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം രാജ്കുമാര്‍ റാവുവാണ് ഗാംഗുലിയുടെ വേഷത്തിൽ.
ലോർഡ്സിലെ സ്‌റ്റേഡിയത്തിന്റെ ബാൽക്കണിയിൽ നിന്നു ജഴ്സിയൂരി വീശിയ സൗരവ് ഗാംഗുലിയെ അനുസ്മരിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. വിക്രമാദിത്യ മൊത്വാനെ സംവിധാനം ചെയ്യുന്ന ചിത്രം ലവ് രഞ്ജനും ഗുൽഷൻ കുമാറും ചേർന്ന് നിർമിക്കുന്നു. ‘ദാദ’ അടുത്ത വർഷം മേയ് 14ന് തിയറ്ററുകളിലെത്തും.
ഇന്ത്യയ്ക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ച താരമാണ് ഗാംഗുലി. വിരമിച്ച ശേഷം ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി. പിന്നീട് ബിസിസിഐ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.