നടൻ സ്വാതി റെഡ്ഡി സംവിധായകൻ ശ്രീകാന്ത് നഗോതിയെ വിവാഹം ചെയ്തു, വളരെ ലളിതമായ ചടങ്ങുകളോടെ വീട്ടിൽ വച്ചായിരുന്നു വിവാഹം നടന്നത്, ഇതിൻ്റെ ചിത്രങ്ങൾ സ്വാതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു, ഇത് താരത്തിൻ്റെ രണ്ടാം വിവാഹമാണ്, സ്വാതി അഭിനയിച്ച 'മന്ത് ഓഫ് മധു' എന്ന തെലുങ്ക് സിനിമയുടെ സംവിധായകനാണ് ശ്രീകാന്ത് നഗോതി, 2018-ൽ മലയാളിയായ പൈലറ്റ് വികാസ് വാസുവിനെയാണ് സ്വാതി ആദ്യ വിവാഹം കഴിച്ചത്, പിന്നീട് ഇവർ വിവാഹമോചിതരാകുകയായിരുന്നു, 2005-ൽ തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സ്വാതി 'സുബ്രഹ്‌മണ്യപുരം', 'ആമേൻ', 'നോർത്ത് 24 കാതം' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്.

നടി സ്വാതി റെഡ്ഡി വിവാഹിതയായി. സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. വളരെ ലളിതമായ ചടങ്ങുകളോടെ വീട്ടിൽ വച്ചായിരുന്നു വിവാഹം എന്നാണ് സൂചന. ഹിച്ച്‍ഡ് എന്ന കുറിപ്പോടെ സ്വാതിയാണ് വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. താരത്തിന്റെ രണ്ടാം വിവാഹമാണിത്.

സ്വാതി റെഡ്ഡി അഭിനയിച്ച ‘മന്ത് ഓഫ് മധു’ എന്ന തെലുങ്ക് സിനിമയുടെ സംവിധായകനാണ് ശ്രീകാന്ത് നഗോതി. ഇരുവര്‍ക്കും ആശംസയറിയിച്ച് നിരവധിയാളുകൾ കമന്റുമായെത്തി.

ADVERTISEMENT

2018– ൽ ആയിരുന്നു സ്വാതിയുടെ ആദ്യവിവാഹം. മലയാളിയായ പൈലറ്റ് വികാസ് വാസുവായിരുന്നു വരൻ. ഹൈദരാബാദിലായിരുന്നു വിവാഹം. കൊച്ചിയിൽ റിസപ്ഷനും നടന്നു. തീർത്തും സ്വകാര്യമായാണ് ഇരുവരും വിവാഹമോചിതരായത്.

2005ല്‍ ഡെയ്ഞ്ചര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 2008ല്‍ സുബ്രഹ്‌മണ്യപുരം എന്ന സിനിമയിലൂടെയാണ് താരമാകുന്നത്. ആമേന്‍, നോർത്ത് 24 കാതം എന്നിവയാണ് ശ്രദ്ധേയമായ മലയാള സിനിമകൾ.

ADVERTISEMENT
Actress Swathi Reddy Marries Director Sreekanth Nagoti:

Actress Swathi Reddy has tied the knot with director Sreekanth Nagoti. The wedding was reportedly a simple affair held at home, with Swathi sharing pictures on social media with the caption 'Hitched'. This marks her second marriage, having previously been married to pilot Vikas Vasu.

ADVERTISEMENT