‘നീ എത്രയൊക്കെ വളര്‍ന്നാലും...എപ്പോഴും എന്റെ കുഞ്ഞു നക്ഷത്രമായിരിക്കും’: മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മഹേഷ് ബാബു Mahesh Babu Wishes Daughter Sitara a Happy 14th Birthday
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു തൻ്റെ മകൾ സിതാരയുടെ 14-ാം ജന്മദിനത്തിൽ ഹൃദ്യമായ ആശംസകൾ നേർന്നു. സിതാര എത്ര വളർന്നാലും തൻ്റെ കുഞ്ഞു നക്ഷത്രമായിരിക്കുമെന്നും വരും വർഷം മനോഹരമായിരിക്കട്ടെയെന്നും മഹേഷ് ബാബു കുറിച്ചു. നടിയും മോഡലുമായ നമ്രത ശിരോദ്കറാണ് മഹേഷ് ബാബുവിൻ്റെ ഭാര്യ. 2012 ജൂലൈ 20-നാണ് സിതാര ജനിച്ചത്. മകൾക്കൊപ്പമുള്ള ഒരു ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

മകള്‍ സിതാരയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു. സിതാരയുടെ 14-ാം ജന്മദിനമാണിത്.
‘നീ എത്രയൊക്കെ വളര്‍ന്നാലും...എപ്പോഴും എന്റെ കുഞ്ഞു നക്ഷത്രമായിരിക്കും. ഹാപ്പി 14 സിതാര! വരും വര്‍ഷം ഏറ്റവും മനോഹരമായിരിക്കട്ടെ.... എപ്പോഴും ഒരുപാട് സ്‌നേഹത്തോടെ’ എന്നാണ് മഹേഷ് ബാബു കുറിച്ചത്.
മകള്‍ക്കൊപ്പമുളള ഒരു മനോഹര ചിത്രവും മഹേഷ് ബാബു പങ്കുവച്ചിട്ടുണ്ട്.
നടിയും മോഡലുമായ നമ്രത ശിരോദ്കറാണ് മഹേഷ് ബാബുവിന്റെ ഭാര്യ. 2012 ജൂലൈ 20-നാണ് സിതാര ജനിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സിതാര.