പ്രിയപ്പെട്ടവളേ, ഈ വിശേഷദിനത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... Ram Charan Wishes Wife Upasana a Happy Birthday
തെലുങ്ക് സിനിമാ താരം രാം ചരൺ തൻ്റെ ഭാര്യയും വ്യവസായിയും കൂടിയായ ഉപാസന കാമിനേനി കൊനിഡേലയ്ക്ക് ജന്മദിനാശംസകൾ നേർന്നു. 'നിനക്കും നിന്റെ ഈ പ്രത്യേക ദിവസത്തിനും ആശംസകൾ! ഹാപ്പി ബർത്ത്‌ഡേ' എന്ന് കുറിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച ചിത്രം നിരവധി പേരുടെ ശ്രദ്ധ നേടി. ആരാധകരും സുഹൃത്തുക്കളും ഉപാസനയ്ക്ക് ആശംസകളുമായി എത്തി. അപ്പോളോ ഹോസ്പിറ്റൽസ് സ്ഥാപകൻ പ്രതാപ് സി. റെഡ്ഡിയുടെ ചെറുമകളായ ഉപാസനയും രാം ചരണും 2012 ജൂണിൽ വിവാഹിതരായി. 2023-ൽ ഇവർക്ക് ഒരു മകൾ ജനിക്കുകയും, ഈ ജനുവരിയിൽ ഇരട്ടക്കുട്ടികൾ ജനിക്കുകയും ചെയ്തു.

ഭാര്യ ഉപാസന കാമിനേനി കൊനിഡേലയ്ക്ക് ജന്മദിനാശംസകൾ നേർന്ന് തെലുങ്ക് താരം രാം ചരൺ.
‘നിനക്കും നിന്റെ ഈ പ്രത്യേക ദിവസത്തിനും ആശംസകൾ! ഹാപ്പി ബർത്ത്‌ഡേ’ എന്നാണ് ഉപാസനയുടെ മനോഹരമായ ചിത്രം പങ്കുവച്ച് രാം ചരൺ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
പോസ്റ്റിനു താഴെ നിരവധി ആരാധകരും സുഹൃത്തുക്കളും ഉപാസനയ്ക്ക് ജന്മദിനാശംസകളുമായി എത്തി.
അപ്പോളോ ഹോസ്പിറ്റൽസ് സ്ഥാപകൻ പ്രതാപ് സി. റെഡ്ഡിയുടെ ചെറുമകളാണ് ഉപാസന. 2012 ജൂണിലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. 2023 - ലാണ് മകൾ ക്ലിൻ കാര ജനിച്ചത്. കഴിഞ്ഞ ജനുവരിയിൽ ശിവ് റാം, അൻവീറ ദേവി എന്നീ ഇരട്ടക്കുട്ടികളും പിറന്നു.