നിങ്ങളുടെയൊക്കെ ആരോഗ്യം എങ്ങനെയുണ്ട് ? സൽമാന്റെ ക്ഷീണിതരൂപം ചർച്ചയാകുന്നു Salman Khan's Frail Appearance Sparks Fan Concern
മുംബൈയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ ക്ഷീണിതനായുള്ള രൂപവും ആരോഗ്യസ്ഥിതിയും ആരാധകരിൽ ആശങ്കയുളവാക്കിയിരിക്കുകയാണ്. താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പല തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചതിനെത്തുടർന്ന്, സമാനമായ ലുക്കിലുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സൽമാൻ ഖാൻ രംഗത്തെത്തി. 'നിങ്ങളുടെയൊക്കെ ആരോഗ്യം എങ്ങനെയുണ്ട്?' എന്ന് ചോദിച്ചാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചത്. അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന 'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' ആണ് സൽമാന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ ഏറ്റവും പുതിയ വിഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മുംബൈയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത സൽമാൻ ഖാന്റെ ക്ഷീണിതനായുള്ള രൂപവും ആരോഗ്യസ്ഥിതിയുമാണ് ആരാധകരെ ആശങ്കയിലാക്കിയത്. തീരെ വയ്യാത്ത അവസ്ഥയിലാണ് താരം. ഇടയ്ക്ക് ചുമയ്ക്കുന്നുമുണ്ട്. ഇതോെട പല തരത്തിലുള്ള ഊഹാപോഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
വിഡിയോ ചർച്ചയായതോടെ ഇതേ ലുക്കിലുള്ള തന്റെ പുതിയ കുറച്ച് ചിത്രങ്ങള്‍ സൽമാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘ആപ് ലോഗോൻ കി തബിയത് കൈസി ഹേ ?’ (നിങ്ങളുടെയൊക്കെ ആരോഗ്യം എങ്ങനെയുണ്ട്?) എന്നാണ് ഊഹാപോഹങ്ങൾക്കു മറുപടിയെന്നോണം സൽമാൻ പോസ്റ്റിൽ കുറിച്ചത്.
അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ‘മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്’ ആണ് സൽമാന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.