‘വലിയ വിഷമമുണ്ട്, അദ്ദേഹത്തെ തീർച്ചയായും മിസ്സ് ചെയ്യും’: തൃഷയുടെ അമ്മ പറഞ്ഞത് വൈറൽ Vijay's 'Jananayagan' Hits Theaters, Trisha Krishnan's Viral Appearance
വിജയ് നായകനായി അഭിനയിച്ച 'ജനനായകൻ' എന്ന പുതിയ ചിത്രം അടുത്തിടെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാനായി പ്രമുഖ നടി തൃഷ കൃഷ്ണൻ ചെന്നൈയിലെ രോഹിണി തിയേറ്ററിൽ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമ കണ്ട് പുറത്തിറങ്ങിയ തൃഷയെ കാണാനും ആശംസകളറിയിക്കാനും ആരാധകർ വലിയ തിരക്ക് കൂട്ടിയതോടെ താരത്തെ കാറിലെത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഏറെ പണിപ്പെടേണ്ടി വന്നു. 'ജനനായകൻ' വിജയ്‌യുടെ അവസാന ചിത്രമാണെന്ന കാര്യത്തിൽ തനിക്ക് വലിയ വിഷമമുണ്ടെന്നും ചിത്രം വളരെയധികം ആസ്വദിച്ചെന്നും തൃഷയുടെ അമ്മ ഉമ കൃഷ്ണൻ പറയുകയുണ്ടായി. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം വെങ്കട് കെ. നാരായണൻ നിർമ്മിച്ചതാണ്. ബോബി ഡിയോളിനെ കൂടാതെ മമിത ബൈജു, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

വിജയ് നായകനായ പുതിയ ചിത്രം ജനനായകൻ തിയേറ്ററുകളിൽ എത്തിയത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തിന്റെ ആദ്യഷോ കാണാൻ പ്രമുഖ നടി തൃഷ കൃഷ്ണൻ തിയറ്ററിലെത്തിയതിന്റെ വിഡിയോയാണ് ഇപ്പോൾ വൈറൽ. ചെന്നൈ കോയമ്പേടിലുള്ള പ്രശസ്തമായ രോഹിണി തിയറ്ററിലാണ് താരം സിനിമ കാണാന്‍ എത്തിയത്.
സിനിമ കണ്ടിറങ്ങിയ താരത്തെ കാണാനും ആശംസകൾ അറിയിക്കാനും ആരാധകരുടെ വലിയ തിരക്കായിരുന്നു. സുരക്ഷാ ജീവനക്കാരും പൊലീസും ഏറെ പണിപ്പെട്ടാണ് തൃഷയെ കാറിൽ കയറ്റി അയച്ചത്.
അതേസമയം, ‘ജനനായകൻ’ വിജയ്‌യുടെ അവസാനത്തെ സിനിമയാണെന്നതിൽ വലിയ സങ്കടമുണ്ടെന്നാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ പറയുന്നത്. ചിത്രം വളരെ നന്നായി ആസ്വദിച്ചെന്നും ഏറെ ഇഷ്ടപ്പെട്ടെന്നും ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്ന കാര്യത്തിൽ വലിയ വിഷമമുണ്ടെന്നും സ്ക്രീനിൽ അദ്ദേഹത്തെ തീർച്ചയായും മിസ്സ് ചെയ്യുമെന്നും അവർ പറഞ്ഞു.
എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണയാണ് നിർമിച്ചിരിക്കുന്നത്. ബോബി ഡിയോൾ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മമിത ബൈജു, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.