നടി കൂടിയായ ഡബ്ബിംഗ് ആർട്ടിസ്റ്റ് രവീണ രവി, തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പമുള്ള തന്റെ പഴയതും പുതിയതുമായ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. 'വിശ്വനാഥൻ ആന്റ് സൺസ്' എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് വർഷങ്ങൾക്ക് ശേഷം സൂര്യയെ വീണ്ടും കണ്ടുമുട്ടിയതിലുള്ള സന്തോഷം രവീണ പങ്കുവെക്കുകയും, 'കാക്ക കാക്ക' ചിത്രത്തിന്റെ സെറ്റിൽ വെച്ചെടുത്ത തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് സൂര്യയുടെ വിനയത്തെയും നല്ല പെരുമാറ്റത്തെയും പ്രശംസിക്കുകയും ചെയ്തു. തന്റെ അമ്മയും ഈ സിനിമയുടെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും രവീണ കൂട്ടിചേർത്തു.

തമിഴ് സൂപ്പര്‍താരം സൂര്യയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് അഭിനേത്രിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ രവീണ രവി.

ADVERTISEMENT

പുതിയ ചിത്രവും ഒരു പഴയക്കാല ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അമ്മ ശ്രീജ രവിയ്ക്കും സൂര്യയ്‌ക്കൊപ്പമുളള തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് രവീണ പങ്കിട്ടത്.
‘വര്‍ഷങ്ങള്‍ക്ക് ശേഷം സെറ്റില്‍ വച്ച് അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം. (‘കാക്ക കാക്ക’ സെറ്റില്‍ വച്ച് അദ്ദേഹത്തോടൊപ്പമെടുത്ത എന്റെ കൊച്ചുനാളിലെ ചിത്രം കാണാന്‍ സ്വൈപ്പ് ചെയ്യൂ) അദ്ദേഹം ഇപ്പോഴും പഴയതുപോലെ തന്നെ വിനീതനും മനോഹരമായ പെരുമാറ്റവുമുളള താരമാണ്. ഊഷ്മളമായ സ്വീകരണത്തിന് ഒത്തിരി നന്ദി സാര്‍. എന്റെ അമ്മയും ഈ മനോഹരമായ സിനിമയുടെ ഭാഗമായതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിലെ മുഴുവന്‍ ടീമിനും എന്റെ ആശംസകള്‍’ എന്നാണ് രവീണ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

ADVERTISEMENT

അഭിനേത്രി, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് രവീണ രവി. തെന്നിന്ത്യയിലെ പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുടെ മകളാണ് രവീണ.

ADVERTISEMENT
Raveena Ravi Reunites With Superstar Suriya, Shares Throwback Photos:

Raveena Ravi, an actress and dubbing artist, shared nostalgic photos with Tamil superstar Suriya. The first photo is a recent one from the sets of 'Vishwanathan Sundarams,' where she expressed her joy at meeting him again after years. She fondly recalled him being as humble and polite as he was during the 'Kaakha Kaakha' sets, as seen in a childhood picture she shared with her mother, Sreeja Ravi. Raveena expressed gratitude for his warm welcome and for her mother's involvement in the current film. She also extended her best wishes to the entire team of 'Vishwanathan Sundarams.' This reunion highlights the enduring charm of Suriya and Raveena's connection to the film industry.

ADVERTISEMENT