ബോളിവുഡ് ഇതിഹാസ താരം ദേവ് ആനന്ദിന്റെയും നടി കൽപ്പന കാർത്തിക്കിന്റെയും മകനും നടനുമായ സുനിൽ ആനന്ദ് 70-ാം വയസ്സിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ലണ്ടനിലാണ് അന്ത്യം സംഭവിച്ചത്. സൂറിച്ചിൽ ജനിച്ച അദ്ദേഹം അമേരിക്കയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1984-ൽ 'ആനന്ദ് ഓർ ആനന്ദ്' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. തുടർന്ന് ചില ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധേയനായില്ല. പിതാവിന്റെ മരണശേഷം നവകേതൻ ഫിലിംസ് പ്രൊഡക്ഷൻ ഹൗസിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി വരികയായിരുന്നു.

ഇതിഹാസ ബോളിവുഡ് താരം ദേവ് ആനന്ദിന്റെ മകനും നടനുമായ സുനില്‍ ആനന്ദ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനില്‍ ആയിരുന്നു അന്ത്യം.

ADVERTISEMENT

ദേവ് ആനന്ദിന്റെയും നടി കല്‍പനാ കാര്‍ത്തിക്കിന്റെയും മകനായി സൂറിച്ചിലാണ് സുനില്‍ ആനന്ദ് ജനിച്ചത്. അമേരിക്കയില്‍ വിദ്യാഭ്യാസം പൂറത്തിയാക്കിയ ശേഷം 1984 – ല്‍, അച്ഛന്‍ ദേവ് ആനന്ദിനൊപ്പം ‘ആനന്ദ് ഓര്‍ ആനന്ദ്’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി.
തുടര്‍ന്ന് കാര്‍ തീഫ്, മേം തേരേ ലിയേ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും തിളങ്ങാനായില്ല. പിതാവിന്റെ മരണശേഷം നവകേതന്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ചുമതലകള്‍ നോക്കി നടത്തിവരികയായിരുന്നു.

ADVERTISEMENT
Sunil Anand, Son of Dev Anand, Passes Away at 70:

Sunil Anand, the son of legendary Bollywood actor Dev Anand and actress Kalpana Karthik, has passed away at the age of 70. His demise occurred in London due to a heart attack. Born in Zurich, Sunil completed his education in America before entering the film industry in 1984 alongside his father in the movie 'Anand Aur Anand'. Although he acted in subsequent films like 'Car Thief' and 'Main Tere Liye', he did not achieve significant stardom. After his father's passing, Sunil had taken over the responsibilities of the production house Navketan Films.

ADVERTISEMENT