‘എന്റെ സംഗീത യാത്രയില്‍ അദ്ദേഹത്തിന്റെ പിന്തുണ അവിസ്മരണീയമായ നേട്ടങ്ങളാണ് സമ്മാനിച്ചത്’: ആശംസകളുമായി ശ്വേത മോഹന്‍ Shweta Mohan Wishes Dhanush a Happy Birthday, Highlights His Musical Support
നടൻ ധനുഷിന് ഗായിക ശ്വേത മോഹൻ ജന്മദിനാശംസകൾ നേർന്നു. തന്റെ സംഗീത യാത്രയിൽ ധനുഷിന്റെ പിന്തുണ അവിസ്മരണീയമായ നേട്ടങ്ങൾ നൽകിയെന്നും കലയോടും സംഗീതത്തോടുമുള്ള അദ്ദേഹത്തിന്റെ താൽപര്യത്തെ താൻ ആദരവോടെ കാണുന്നുവെന്നും ശ്വേത സൂചിപ്പിച്ചു. പരസ്പരമുള്ള ബഹുമാനവും സ്നേഹവും കൂടുതൽ സംഗീത അനുഭവങ്ങളിലേക്ക് ഒരുമിച്ച് നയിക്കട്ടെ എന്ന് അവർ ആശംസിച്ചു. ധനുഷിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം 'ഓം' സംവിധാനം ചെയ്യുന്നത് രാജ്കുമാർ പെരിയസാമി ആണ്, ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷം ചെയ്യുന്നു.

നടന്‍ ധനുഷിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഗായിക ശ്വേത മോഹന്‍. ധനുഷിനൊപ്പമുളള ചിത്രങ്ങളും ശ്വേത പങ്കുവച്ചു.
‘പ്രിയപ്പെട്ട ധനുഷ് സാറിന് ജന്മദിനാശംസകള്‍. എന്റെ സംഗീത യാത്രയില്‍ അദ്ദേഹത്തിന്റെ പിന്തുണ അവിസ്മരണീയമായ നേട്ടങ്ങളാണ് സമ്മാനിച്ചത്. തന്റെ കലയോടും സംഗീതത്തോടുമുള്ള അദ്ദേഹത്തിന്റെ താൽപര്യം ഞാന്‍ ഏറെ ആദരവോടെയാണ് കാണുന്നത്. പരസ്പരമുള്ള ഈ ബഹുമാനവും സ്‌നേഹവും ഇനിയും മനോഹരമായ ഒട്ടനേകം സംഗീതാനുഭവങ്ങളിലേക്ക് നമ്മെ ഒരുമിച്ച് നയിക്കട്ടെ എന്ന് ആശംസിക്കുന്നു’ എന്നാണ് ശ്വേത മോഹന്‍ കുറിച്ചത്.
രാജ്കുമാര്‍ പെരിയസാമി സംവിധാനം ചയ്യുന്ന ‘ഓം’ ആണ് ധനുഷിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമ. മമ്മൂട്ടിയും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു.