കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി നടൻ ഹർഷാദ് ചോപ്ഡ. അതിന്റെ ആഘാതം ഇപ്പോഴും ഉള്ളിൽ മായാതെ കിടക്കുന്നുണ്ടെന്നും താരം പറഞ്ഞു. എനിക്ക് ഏകദേശം10 വയസുള്ളപ്പോള്‍ മാതാപിതാക്കൾ എന്നെ അവര്‍ക്ക് ഏറ്റവും വിശ്വസ്ഥരായ ആളുകളെ ഏല്‍പ്പിച്ച് ഒരു യാത്രപോയി. സമൂഹത്തിന്റെ മുമ്പില്‍ വളരെ

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി നടൻ ഹർഷാദ് ചോപ്ഡ. അതിന്റെ ആഘാതം ഇപ്പോഴും ഉള്ളിൽ മായാതെ കിടക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ADVERTISEMENT

എനിക്ക് ഏകദേശം10 വയസുള്ളപ്പോള്‍ മാതാപിതാക്കൾ എന്നെ അവര്‍ക്ക് ഏറ്റവും വിശ്വസ്ഥരായ ആളുകളെ ഏല്‍പ്പിച്ച് ഒരു യാത്രപോയി. സമൂഹത്തിന്റെ മുമ്പില്‍ വളരെ നല്ല പ്രതിശ്ഛായ ഉണ്ടായിരുന്നവരാണ് അവർ. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അയാൾ എന്നെ ചേർത്തുപിടിച്ചു സ്പർശിക്കാൻ തുടങ്ങി. ആ സമയത്ത് അധികം മിണ്ടാത്ത പയ്യനായിരുന്നു ഞാൻ. എന്താണ് നടക്കുന്നതെന്ന് അപ്പോൾ മനസിലായില്ല. കുറച്ചു കഴിഞ്ഞ് അയാൾ എന്നെ ബാൽക്കണിയിലേക്കു കൊണ്ടുപോയി. അവിടെ വച്ച് എന്തൊക്കയോ ചെയ്തു. ഞാൻ ആരോടും ഇതുവരെ ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല. എങ്ങനെ ചോദ്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് പേടിയായിരുന്നു’.– ഹർഷാദ് പറഞ്ഞു.

ADVERTISEMENT

ഇത്തരം ദുരനുഭവങ്ങൾ കുട്ടികൾക്ക് ഉണ്ടാകാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മാതാപിതാക്കളുടെ ചെറിയൊരു ജാഗ്രതക്കുറവ് കുട്ടികളുടെ ജീവിതത്തിൽ വലിയ മാനസികാഘാതങ്ങൾ ഉണ്ടാക്കാമെന്നും അദ്ദേഹം പറയുന്നു.

ADVERTISEMENT
ADVERTISEMENT