‘അനുവാദമില്ലാതെ അയാൾ കാരവാനിലേക്ക് കയറി വന്നു, ഷർട്ട് ഊരി മാറ്റി നെഞ്ചിലെ ടാറ്റൂ കാണിച്ചു’: മോശം അനുഭവം തുറന്നു പറഞ്ഞ് കാജൽ അഗർവാൾ Kajal Agarwal Recounts Disturbing Film Set Encounter
പ്രശസ്ത തെന്നിന്ത്യൻ നടിയായ കാജൽ അഗർവാൾ തൻ്റെ സിനിമാ ജീവിതത്തിലെ ഒരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ, അനുവാദമില്ലാതെ തൻ്റെ കാരവനിലേക്ക് അതിക്രമിച്ചു കടന്ന ഒരു സഹസംവിധായകന്റെ പ്രവർത്തി തന്നെ ഭയപ്പെടുത്തിയെന്ന് നടി പറഞ്ഞു. അയാൾ തൻ്റെ ഷർട്ട് ഊരിമാറ്റി, തൻ്റെ പേര് പച്ചകുത്തിയിരിക്കുന്നത് കാണിക്കുകയായിരുന്നുവെന്ന് കാജൽ അഗർവാൾ വെളിപ്പെടുത്തി. ആരാധന മൂലമാകാം ഇത്തരം പ്രവർത്തി ചെയ്തതെങ്കിലും, ഒരു സ്ത്രീ ഒറ്റയ്ക്ക് വിശ്രമിക്കുന്നതിനിടെ അനുവാദമില്ലാതെ കടന്നുവരുന്നത് തികച്ചും അനുചിതവും അസ്വീകാര്യവുമാണെന്ന് നടി കൂട്ടിച്ചേർത്തു.

ഒരിക്കൽ ഒരു സിനിമ സെറ്റിലുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് പ്രശസ്ത തെന്നിന്ത്യന്‍ നടി കാജൽ അഗർവാൾ. താൻ വിശ്രമിക്കുകയായിരുന്ന കാരവാനിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കയറിയ സഹസംവിധായകന്റെ പ്രവൃത്തി തന്നെ ഭയപ്പെടുത്തിയെന്ന് താരം പറയുന്നു.
ഷൂട്ടിങ് കഴിഞ്ഞു കാരവാനിൽ വിശ്രമിക്കുമ്പോഴാണ് ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിക്കുന്ന ഒരാൾ യാതൊരു അനുവാദവുമില്ലാതെ അകത്തേക്ക് കയറിവന്നത്. പെട്ടെന്ന് തന്റെ ഷർട്ട് ഊരിമാറ്റിയ അയാള്‍ തന്റെ മാറിൽ പച്ചകുത്തിയിരുന്ന കാജലിന്റെ പേര് കാണിക്കുകയായിരുന്നുവെന്നും താൻ വല്ലാതെ ഭയന്നുപോയെന്നും എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ കാജൽ പറഞ്ഞു.
പേര് പച്ചകുത്തിയത് ആരാധന കൊണ്ടാണെങ്കിലും ഒരു സ്ത്രീ ഒറ്റയ്ക്കിരിക്കുന്ന സ്ഥലത്തേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കയറിയത് തികച്ചും അനുചിതവും അസ്വീകാര്യവുമായ പെരുമാറ്റമാണെന്നും നടി വ്യക്തമാക്കി.