പാൻ ഇന്ത്യൻ ബോളിവുഡ് ചിത്രമായ 'രാമായണ'യുടെ ട്രെയിലർ പുറത്തിറങ്ങി, ഇത് പ്രേക്ഷകർക്ക് ഇതുവരെ കാണാത്ത ദൃശ്യവിസ്മയം സമ്മാനിക്കുമെന്ന സൂചന നൽകുന്നു. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും അഭിനയിക്കുന്നു, യാസ് രാവണന്റെ വേഷത്തിലെത്തുന്നു. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണി ഡിയോൾ ഹനുമാനായും ശോഭന കൈകേയിയായും വേഷമിടുന്നു. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും സംഗീതം നൽകിയിരിക്കുന്ന ചിത്രം ദീപാവലിക്ക് തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാൻ ഇന്ത്യൻ ബോളിവുഡ് സിനിമ ‘രാമായണ’യുടെ ട്രെയിലർ എത്തി. ഇതുവരെ കാണാത്ത ദൃശ്യവിസ്മയമാകും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് ട്രെയിലർ നൽകുന്ന സൂചന. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യാഷും എത്തുന്നു.

ADVERTISEMENT

നിതേഷ് തിവാരിയുടെ സംവിധാനത്തിലാണ് ‘രാമായണ’ ഒരുങ്ങിയിരിക്കുന്നത്. സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിൽ എത്തുമ്പോൾ, മലയാളത്തിന്റെ പ്രിയ നടി ശോഭന കൈകേയിയായി വേഷമിടുന്നു. ചിത്രം ദീപാവലി റിലീസായി തിയറ്ററിലെത്തും.

ADVERTISEMENT

ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ADVERTISEMENT
Ramayana Movie Trailer Out: A Grand Visual Epic Unveiled:

Ramayana, the pan-Indian Bollywood film, has released its trailer, hinting at an unprecedented visual spectacle for audiences. Ranbir Kapoor stars as Rama, Sai Pallavi as Sita, and Yash as Ravana, under the direction of Nitesh Tiwari. Sunny Deol appears as Hanuman, and Malayalam actress Shobana plays Kaikeyi. The film is slated for a Diwali release, with music composed by Oscar winners Hans Zimmer and A.R. Rahman.

ADVERTISEMENT