തന്റെ ശരീരഭാരം കുറഞ്ഞതിനെപ്പറ്റിയുള്ള ബോളിവുഡ് താരം സൽമാൻ ഖാന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. 16 കിലോ കുറഞ്ഞെന്നാണ് സൽമാൻ ഖാൻ തുറന്നു പറഞ്ഞത്. ആമസോൺ പ്രൈം വിഡിയോയുടെ അലയൻസ് ഷോയിൽ സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാൻ പങ്കാളിയാണ്. കഴിഞ്ഞ ദിവസം പരിപാടിയിൽ സൽമാൻ ഖാൻ അതിഥിയായി പങ്കെടുത്തിരുന്നു. ഷോയ്ക്കിടെ

തന്റെ ശരീരഭാരം കുറഞ്ഞതിനെപ്പറ്റിയുള്ള ബോളിവുഡ് താരം സൽമാൻ ഖാന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. 16 കിലോ കുറഞ്ഞെന്നാണ് സൽമാൻ ഖാൻ തുറന്നു പറഞ്ഞത്.

ആമസോൺ പ്രൈം വിഡിയോയുടെ അലയൻസ് ഷോയിൽ

ADVERTISEMENT

സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാൻ പങ്കാളിയാണ്. കഴിഞ്ഞ ദിവസം പരിപാടിയിൽ സൽമാൻ ഖാൻ അതിഥിയായി പങ്കെടുത്തിരുന്നു. ഷോയ്ക്കിടെ സൽമാൻ ഖാൻ സൊഹൈലിന്റെ ശരീരഭാരത്തെക്കുറിച്ച് ചോദിച്ചിരുന്നു. മെലിഞ്ഞല്ലോ എന്നായിരുന്നു സൽമാന്റെ ചോദ്യം. പിന്നാലെ തന്റെ സിക്സ് പാക്ക് പുറത്തുകാണിച്ച ശേഷം 12 കിലോ കുറഞ്ഞെന്ന് സൊഹൈൽ മറുപടി നൽകി. തൊട്ടുപിന്നാലെയാണ് താൻ 16 കിലോ കുറഞ്ഞെന്ന് സൽമാൻ ഖാൻ പറഞ്ഞത്.

അടുത്തിടെ ക്ഷീണിതനായ നിലയില്‍ സൽമാൻ ഖാൻ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത വിഡിയോ വൈറലായിരുന്നു. പിന്നാലെ താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ രംഗത്തെത്തി.

ADVERTISEMENT
ADVERTISEMENT