ബോളിവുഡ് താരം അജയ് ദേവ്ഗൺ തന്റെ ഭാര്യയും നടിയുമായ കജോളിന് പിറന്നാൾ ആശംസകൾ നേർന്നു. നിരവധി അഭിമുഖങ്ങളിൽ കജോൾ പൊട്ടിച്ചിരിക്കുന്ന വീഡിയോ ക്ലിപ്പുകൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ആശംസ അറിയിച്ചത്. 'വർഷങ്ങളായി എന്റെ ഏറ്റവും നല്ല തമാശകൾ കേട്ടുകൊണ്ടിരുന്നത് ഒരാൾ തന്നെയാണെന്ന് ഇപ്പോൾ മനസ്സിലായി' എന്നാണ് അദ്ദേഹം കുറിച്ചത്. ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളായ ഇരുവരും 1999-ൽ വിവാഹിതരായി, അവർക്ക് നൈസ, യുഗ് എന്നിങ്ങനെ രണ്ടു മക്കളുണ്ട്. ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് കജോളിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയത്.

ബോളിവുഡ് താരവും ഭാര്യയുമായ കജോളിന് പിറന്നാൾ ആശംസകൾ നേർന്ന് ബോളിവുഡ് താരം അജയ് ദേവ്ഗൺ.

ADVERTISEMENT

ഇരുവരും ഒന്നിച്ചുള്ള നിരവധി അഭിമുഖങ്ങളിൽ കജോൾ പൊട്ടിച്ചിരിക്കുന്ന വിഡിയോ ക്ലിപ്പുകൾ പങ്കിട്ടാണ് അജയുടെ ആശംസ. ‘വർഷങ്ങളായി എന്റെ ഏറ്റവും നല്ല തമാശകൾ കേട്ടുകൊണ്ടിരുന്നത് ഒരാൾ തന്നെയാണെന്ന് ഇപ്പോൾ മനസ്സിലായി’ എന്നാണ് താരം കുറിച്ചത്. നിരവധിയാളുകളാണ് പോസ്റ്റിന് താഴെ കജോളിന് പിറന്നാൾ ആശംസകൾ കുറിക്കുന്നത്.

ADVERTISEMENT

ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളാണ് അജയ് ദേവ്ഗണും കജോളും. 1999– ലാണ് കാജോളും അജയ് ദേവ്ഗണും വിവാഹിതരായത്. നൈസ, യുഗ് എന്നിങ്ങനെ രണ്ടു മക്കളാണ് ദമ്പതികൾക്ക്.

ADVERTISEMENT
Ajay Devgn Wishes Kajol Happy Birthday with Humorous Video:

Bollywood actor Ajay Devgn wished his wife, Kajol, a happy birthday by sharing video clips of her laughing during interviews. He humorously noted that she has been listening to his best jokes for years. This post has garnered numerous birthday wishes for Kajol from fans. Ajay and Kajol are a beloved couple in Bollywood, having married in 1999 and are parents to two children, Nysa and Yug.

ADVERTISEMENT