കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമായ ‘ദൊറോത്തി’യുടെ ടൈറ്റിൽ ടീസർ റിലീസ് ചെയ്തു. കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് നടക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ സിനിമ സെപ്റ്റംബർ 25ന് തിയേറ്ററുകളിൽ എത്തും. കാർത്തിക് സുബ്ബരാജിന്റെ പത്താമത്തെ ചിത്രവും ഇളയരാജയുമായുള്ള ആദ്യത്തെ സഹകരണവുമാണ് ഇത്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് സിനിമ ‘ദൊറോത്തി’യുടെ ടൈറ്റിൽ ടീസർ എത്തി. കീർത്തി സുരേഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ADVERTISEMENT

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ഇളയരാജയാണ് സംഗീത സംവിധാനം. സെപ്റ്റംബർ 25 നാണ്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ADVERTISEMENT

തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ കാർത്തിക് സുബ്ബരാജിന്റെ പത്താം ചിത്രം കൂടിയാണ് ദൊറോത്തി. കാർത്തിക് സുബ്ബരാജ്- ഇളയരാജ കോംബോ ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണിത്.

ADVERTISEMENT
Karthi Subbaraj's 'Dorothy' Title Teaser Out, Keerthy Suresh Stars:

Dorothy, a new Tamil film directed by Karthi Subbaraj, has released its title teaser, starring Keerthy Suresh in the lead role. The film will have its world premiere at the Toronto International Film Festival, with music composed by Ilaiyaraaja. This marks Karthi Subbaraj's tenth film and his first collaboration with Ilaiyaraaja, set to release in theaters on September 25.

ADVERTISEMENT