ടീസർ മൊത്തം ചോരക്കളിയാണല്ലോ... ‘ദ പാരഡൈസ്’ ടീസർ വൈറൽ Nani's 'paradise' Teaser Goes Viral: A Mass Action Extravaganza
തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയെ കേന്ദ്ര കഥാപാത്രമാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ 'ദസറ'യുടെ ടീസർ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടുകയാണ്. കരിയറിലെ ഏറ്റവും വലിയ മാസ്സ് വേഷത്തിൽ ജദാൽ എന്ന കഥാപാത്രത്തെ നാനി അവതരിപ്പിക്കുന്നു. 1 മിനിറ്റ് 42 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാലും വയലൻസിനുള്ള പ്രാധാന്യത്താലും പ്രേക്ഷക ശ്രദ്ധ നേടുന്നു. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് നിർമ്മാണം. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം രാഘവ് ജുവൽ വില്ലൻ വേഷം ചെയ്യുന്നു. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു. ചിത്രം 2026 സെപ്റ്റംബർ 24-ന് തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും.

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ദ പാരഡൈസ് ടീസർ വൈറൽ. ജദാൽ എന്ന കഥാപാത്രമായി, കരിയറിലെ ഏറ്റവും വലിയ മാസ്സ് വേഷത്തിലാണ് നാനി.
ത്രസിപ്പിക്കുന്ന ആക്ഷൻ ആണ് 1 മിനിറ്റും 42 സെക്കൻഡും ദൈർഘ്യമുള്ള ടീസറിന്റെ ഹൈലൈറ്റ്. വയലൻസിന് പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു.
2026 സെപ്റ്റംബർ 24 ന് ചിത്രം റിലീസാകും. ചിത്രം നിർമിക്കുന്നത് ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു. ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്ന ബോളിവുഡ് താരം രാഘവ് ജൂയല്‍.
സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം. എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.