‘നാൻ കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ’! ‘മകുടം’ ട്രെയിലര്‍ എത്തി Vishal's Directorial Debut 'Makoodam' Trailer Out
തമിഴ് സൂപ്പർസ്റ്റാർ വിശാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'മകുടം' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഈ ചിത്രത്തിൽ വിശാൽ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്നുണ്ട്. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-ാമത്തെ ചിത്രമാണിത്. ദുഷാര വിജയനാണ് ചിത്രത്തിൽ വിശാലിൻ്റെ നായികയായെത്തുന്നത്. അഞ്ജലി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി. വി. പ്രകാശ് കുമാർ സംഗീതം നൽകുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം റിച്ചാർഡ് എം. നാഥൻ നിർവഹിക്കുന്നു. ഓഗസ്റ്റ് 14-ന് ചിത്രം തിയേറ്ററുകളിലെത്തും.

തമിഴ് താരം വിശാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മകുടം’ സിനിമയുടെ ട്രെയിലര്‍ എത്തി. മൂന്നു വ്യത്യസ്ത ഗെറ്റപ്പിലാണ് വിശാൽ ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 99 - മത്തെ സിനിമയാണിത്.
ദുഷാര വിജയനാണ് ചിത്രത്തിൽ വിശാലിന്റെ ജോഡി. തമിഴ് - തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. റിച്ചാർഡ് എം. നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഓഗസ്റ്റ് 14നാണ് റിലീസ്.