രണ്ട് വേഷത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിൽ യഷ്, ഞെട്ടിച്ച് കിയാര അദ്വാനി: ‘ടോക്സിക്’ സിനിമയുടെ ട്രെയിലർ ഹിറ്റ് Yash's 'Toxic' Trailer is a Hit: Geethu Mohandas Directorial Features Star-Studded Cast
കന്നഡ സൂപ്പർതാരം യാഷ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമായ 'ടോക്സിക്' എന്ന സിനിമയുടെ ട്രെയിലർ ഏറെ ശ്രദ്ധ നേടുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ യാഷ് ഇരട്ട വേഷത്തിൽ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. കിയാര അദ്വാനി, നയൻതാര, താരാ സുതാരിയ, ഹിമ ഖുറേഷി, രുഗ്മിണി വസന്ത് എന്നിങ്ങനെ അഞ്ച് നായികമാരും മലയാളിയായ സുദേവ് നായരും ചിത്രത്തിലുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ സിനിമയിലുണ്ടാകുമെന്ന സൂചനകളുണ്ട്. ഗീതു മോഹൻദാസും യാഷും ചേർന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച ഈ സിനിമ ഓഗസ്റ്റ് 26ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

കന്നഡ സൂപ്പർതാരം യാഷ് നായകനാകുന്ന പാൻ ഇന്ത്യൻ റിലീസ് ‘ടോക്സിക്’ സിനിമയുടെ ട്രെയിലർ ഹിറ്റ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിൽ മൂന്ന് ഗെറ്റപ്പുകളിലാണ് യാഷ് എത്തുന്നത്.
കിയാര അദ്വാനി, നയൻതാര, താരാ സുതാരിയ, ഹിമ ഖുറേഷി, രുഗ്മിണി വസന്ത് എന്നിങ്ങനെ അഞ്ച് നായികമാരാണ് ചിത്രത്തില്‍. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാകും സിനിമയിൽ എന്നും സൂചനകളുണ്ട്.
മലയാളി സുദേവ് നായരും പ്രധാന വേഷത്തിലുണ്ട്. ഗീതു മോഹൻദാസും യാഷും ചേർന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവർ സംഗീത സംവിധാനം നിർവഹിക്കുന്നു. കന്നഡയിലും ഇംഗ്ലീഷിലുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ഓഗസ്റ്റ് 26ന് സിനിമ റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം.