ഇതെന്താ ‘ചന്ദ്രമുഖി’യിലെ ജ്യോതികയോ...‘വിശ്വനാഥ് ആൻഡ് സൺസ്’ ട്രെയിലർ എത്തി Suriya's 'Vishwanath and Sons' Trailer Out, Promises Feel-Good Family Drama
സൂര്യയും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ എത്തുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയാണ്. ട്രെയിലറിൽ 'ചന്ദ്രമുഖി' സിനിമയിലെ ജ്യോതികയുടെ കഥാപാത്രത്തെ ട്രോളുന്ന സൂര്യയുടെ രംഗം പ്രധാന ആകർഷണമാണ്. രചനയും സംവിധാനവും വെങ്കി അറ്റ്ലൂരിയാണ് നിർവഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14 ന് ചിത്രം പ്രദർശനത്തിനെത്തും. രവി ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സൂര്യ നായകനാകുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ന്റെ ട്രെയിലർ എത്തി. മമിത ബൈജു നായികയാകുന്ന ചിത്രം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യന്നു.
കുടുംബ പശ്ചാത്തലത്തില്‍ ഫീല്‍ ഗുഡ് കഥ പറയുന്ന ചിത്രത്തില്‍ ‘ചന്ദ്രമുഖി’ സിനിമയിലെ ജ്യോതികയുടെ കഥാപാത്രത്തെ ട്രോളുന്ന സൂര്യയുടെ ഒരു രംഗമുണ്ട്. ട്രെയിലറിലെ പ്രധാന ആകർഷണവും അതാണ്. ചിത്രം ഓഗസ്റ്റ് 14 ന് റിലീസാകും. ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്.
രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്.