‘അമിതമായ ഫോൺ ഉപയോഗം എന്നെ ഈ അവസ്ഥയിൽ എത്തിച്ചു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷക്കീല Actress Shakila Shares Hospitalization Video After Surgery
നടി ഷക്കീല തൻ്റെ യൂട്യൂബ് ചാനലിലൂടെ ആശുപത്രിവാസത്തെയും അതിനെ തുടർന്നുള്ള തിരിച്ചുവരവിനെയും കുറിച്ച് പങ്കുവെച്ച വിഡിയോ ശ്രദ്ധ നേടുകയാണ്. കഴുത്തിലെ ശസ്ത്രക്രിയയുടെ ഭാഗമായി കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം പരിചാരകരുടെ സഹായത്തോടെ ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ ട്രോൾ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. മണിക്കൂറുകളോളം ചരിഞ്ഞു കിടന്ന് ഫോൺ ഉപയോഗിച്ചതാണ് തൻ്റെ അവസ്ഥയ്ക്ക് കാരണമെന്ന് ഷക്കീല പറയുന്നു. ഫോൺ ആവശ്യത്തിനു മാത്രം ഉപയോഗിക്കണമെന്നും എല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നും നടി ഓർമ്മിപ്പിക്കുന്നു. താരത്തിൻ്റെ വേഗത്തിലുള്ള രോഗമുക്തിക്കായി ആരാധകർ ആശംസകളുമായി എത്തുന്നുണ്ട്.

ആശുപത്രിയിൽ നിന്നുള്ള തന്റെ വിഡിയോ പങ്കുവച്ച് നടി ഷക്കീല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിന്റെയും തിരികെ വീട്ടിലെത്തിയതിന്റെയും ദൃശ്യങ്ങള്‍ ഉൾപ്പെടുത്തിയ വിഡിയോ താരം തന്റ യുട്യൂബ് ചാനലിൽ പങ്കുവച്ചു. ശസ്ത്രക്രിയയ്ക്കായാണ് ഷക്കീല ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. താരം കോളർ നെക്ക് ഉപയോഗിച്ചിട്ടുണ്ട്. പരിചാരകരുടെ സഹായത്തോടയാണ് താരം കിടക്കയിൽ നിന്നെഴുന്നേൽക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ. ഇതെല്ലാം ഒരു ട്രോൾ രൂപത്തിലാണ് വിഡിയോയിൽ രസകരമായി കാണിച്ചിരിക്കുന്നത്.
കിടന്നു കൊണ്ട് മണിക്കൂറുകളോളം ഫോൺ ഉപയോഗിച്ചതാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഷക്കീല പറയുന്നു.
‘‘ഫോൺ കിടക്കയിൽ വച്ച്, ചരിഞ്ഞു കിടന്ന് 4 മണിക്കൂർ വരെ ഗെയിം കളിക്കും. ഇടയ്ക്ക് ചായയോ കാപ്പിയോ കഴിക്കാൻ മാത്രമേ എഴുന്നേൽക്കാറുള്ളൂ. അതോടെ കഴുത്ത് പ്രശ്നമായി. സർജറി വേണ്ടി വന്നു. ദയവായി എല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം. ഫോണ്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക’’.– ഷക്കീല പറയുന്നു.
താരത്തിന്റെ അസുഖം പെട്ടെന്ന് ഭേദമാകട്ടേയെന്ന് ആരാധകരും പ്രേക്ഷകരും വിഡിയോയ്ക്കു താഴെ കന്റുകളുമായി എത്തുന്നുണ്ട്.