അനന്യ എങ്ങനെ മരിച്ചു ? മരണവിവരം പുറത്തുവിടാൻ ഒരുമാസം വൈകിയതെന്ത് ? കുടുംബത്തോട് ആരാധകർ Ananya Raj's Death Announcement Sparks Fan Concerns Over Delay
പ്രശസ്ത ഹിന്ദി നടി അനന്യ രാജിന്റെ മരണവിവരം പുറത്തുവിടാൻ ഒരുമാസം വൈകിയത് ആരാധകർക്കിടയിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈ 15-ന് പുലർച്ചെയാണ് അനന്യ രാജ് അന്തരിച്ചതെന്നാണ് കുടുംബം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നടി ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു എന്നും, അവയെ ധീരമായി നേരിട്ടു എന്നും കുടുംബം വിശദീകരിച്ചു. 2016-ൽ പുറത്തിറങ്ങിയ '7 അവേഴ്‌സ് ടു ഗോ' എന്ന ചിത്രത്തിലൂടെയാണ് അനന്യ രാജ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 'ദി ഫൈനൽ എക്സിറ്റ്', 'ഗോസ്റ്റ്' തുടങ്ങിയ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. മരണകാരണം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയണമെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ട്.

പ്രശസ്ത ഹിന്ദിനടി അനന്യ രാജിന്റെ മരണവിവരം പുറത്തുവിടാൻ ഒരുമാസം വൈകിയത് എന്തുകൊണ്ടാണെന്ന് ആരാധകർ. ഇക്കഴിഞ്ഞ ജൂലൈ 15 ന് അനന്യ രാജ് അന്തരിച്ചെന്നാണു കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ കുടുംബം വിശദീകരിച്ചത്. കഴിഞ്ഞ ഒരു വർഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു.
‘ഇത് അനന്യയുടെ കുടുംബമാണ്. ജൂലൈ 15 ന് പുലർച്ചെ അനന്യ മരിച്ചുവെന്നു വളരെ വേദനയോടെ ഞങ്ങൾ അറിയിക്കുന്നു. ഉറക്കത്തിൽ സമാധാനപരമായി അന്തരിച്ചു. ഒരു വർഷത്തിലേറെയായി ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലൂടെ അനന്യ കടന്നുപോകുകയായിരുന്നു. അവ മറികടക്കാൻ അവൾ ഒരു യോദ്ധാവിനെപ്പോലെ പോരാടി’ എന്നാണ് ഇൻസ്റ്റഗ്രാമിലൂടെ കുടുംബം ആരാധകരെ അറിയിച്ചത്. അനന്യയുടെ ആത്മാവിനായി പ്രാർഥിക്കണമെന്നും കുടുംബം.
അതേസമയം, മരണകാരണം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയണമെന്ന് ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ ‘7 അവേഴ്‌സ് ടു ഗോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. ‘ദി ഫൈനൽ എക്സിറ്റ്’ (2017), ‘ഗോസ്റ്റ്’ (2019) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.