നടി അനുപമ പരമേശ്വരൻ്റെ തുറന്നുപറച്ചിലിന് ശേഷം തൻ്റെ പ്രണയബന്ധത്തെയും സ്വകാര്യ ജീവിതത്തെയും ചുറ്റിപ്പറ്റിയുള്ള മാധ്യമശ്രദ്ധയെയും ഊഹാപോഹങ്ങളെയും കുറിച്ച് നടൻ ധ്രുവ് വിക്രം പ്രതികരിച്ചു. ഇത്തരം ബാഹ്യ ഇടപെടലുകൾ തന്നെ അത്രയധികം ബാധിച്ചിട്ടില്ലെന്ന് പറയാനാകില്ലെന്നും എന്നാൽ യാഥാർത്ഥ്യബോധത്തോടെ സ്വന്തം മൂല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. താൻ ആരാണെന്നും എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും വ്യക്തമായി അറിയുന്നത് പ്രധാനമാണെന്നും, പ്രിയപ്പെട്ടവരെ സംരക്ഷിക്കണമെന്നും ധ്രുവ് കൂട്ടിച്ചേർത്തു. കഴിയുന്നത്ര സ്വകാര്യ ഇടം സംരക്ഷിക്കാനും പുറത്തുനിന്നുള്ള ചർച്ചകൾക്ക് അമിത പ്രാധാന്യം നൽകാതിരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

തന്റെ പ്രണയബന്ധം തകരാൻ കാരണം പങ്കാളിയുടെ ടോക്സിക് പെരുമാറ്റമാണെന്ന് നടി അനുപമ പരമേശ്വരൻ തുറന്നു പറഞ്ഞത് അടുത്തിടെ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. രണ്ട് വര്‍ഷം താന്‍ നാര്‍സിസ്റ്റ്ക് അബ്യൂസിലൂടെയാണ് കടന്നുപോയതെന്ന് താരം പറഞ്ഞു. തമിഴിലെ യുവനടൻ ധ്രുവ് വിക്രമായിരുന്നു താരത്തിന്റെ കാമുകനെന്ന നിലയിലും വിവാദങ്ങൾ കൊഴുത്തു.

ഇപ്പോഴിതാ, മാധ്യമശ്രദ്ധയും സ്വകാര്യജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും തന്നെ ബാധിക്കാറുണ്ടെന്നും ഇത്തരം ബാഹ്യ ഇടപെടലുകളിൽ ഇടറാതെ സ്വന്തം മൂല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ധ്രുവ്.

ADVERTISEMENT

‘‘സത്യസന്ധമായി പറഞ്ഞാൽ, അത് എന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് പറയാനാകില്ല. യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കണം. നിങ്ങൾ ആരാണെന്നും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും വ്യക്തമായി അറിയണം. നിങ്ങൾ സ്നേഹിക്കുന്നവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ട കാര്യങ്ങളെയും സംരക്ഷിക്കണം. നിങ്ങൾക്കെന്നു മാത്രമായി ഒരു സ്വന്തം ലോകമുണ്ട്. കഴിയുന്നത്ര നിങ്ങളുടെ സ്വകാര്യ ഇടം സംരക്ഷിക്കുക. സത്യത്തിനൊപ്പം നിൽക്കുമ്പോൾ പുറത്തുനിന്നുള്ള ഇടപെടലുകൾക്ക് ഒരു പരിധിക്കപ്പുറം സ്വാധീനിക്കാൻ കഴിയില്ല’’.– ഇന്ത്യ ടുഡേ റൗണ്ട് ടേബിളില്‍ ധ്രുവ് പറഞ്ഞു.

പുറത്തുനിന്നുള്ള ചർച്ചകൾക്ക് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്നും താരം വ്യക്മാക്കി.

ADVERTISEMENT
Dhruv Vikram on Media Scrutiny After Anupama's Abuse Claims:

Dhruv Vikram addresses the impact of media attention and speculation on his personal life following actress Anupama Parameswaran's revelations about their toxic relationship. Vikram stated that while external pressures can affect him, maintaining a strong sense of self and protecting loved ones is crucial. He emphasized the importance of staying grounded in reality, knowing one's values, and safeguarding personal space. By standing by the truth, external interferences can be minimized. He also advised against giving excessive importance to outside discussions.

ADVERTISEMENT