ബോളിവുഡ് നടി വിദ്യ ബാലന്റെ ഏറ്റവും പുതിയ റീൽസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. ഹിന്ദിയിലെ ചില വാചകങ്ങൾ മലയാളത്തിലേക്ക് തെറ്റായി വിവർത്തനം ചെയ്യുന്ന രീതിയിലുള്ള ഈ വീഡിയോ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു. 'ഈ ദുനിയാവിൽ കോഴിയില്ല' എന്ന് തുടങ്ങുന്ന ഈ വീഡിയോയ്ക്ക് പുറമെ, 'കോഴി കുളിക്കാറില്ല', 'കേരളത്തിൽ ആനവാൽ കിട്ടും' എന്നിങ്ങനെയുള്ള രസകരമായ വിവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. മുൻപും ഇത്തരം ഹാസ്യ വിഡിയോകളിലൂടെ വിദ്യ പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്.

മലയാളിയായ ബോളിവുഡ് താരം വിദ്യ ബാലന്റെ ഏറ്റവും പുതിയ റീൽസ് വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഹിന്ദി വാചകങ്ങൾ മലയാളത്തിലേക്കു തെറ്റായി വിവർത്തനം ചെയ്യുന്ന റീലാണ് വിദ്യ പങ്കുവച്ചിരിക്കുന്നത്. ‘ഇസ് ദുനിയാമെ കോയി നഹി - ഈ ദുനിയാവിൽ കോഴിയില്ല’ എന്നാരംഭിക്കുന്ന റീല്‍ ചിരി പടർത്തുന്നതാണ്.

ADVERTISEMENT

‘കോയി ബാത്ത് നഹീ - കോഴി കുളിക്കാറില്ല’, ‘കേരളാ സെ ആനെ വാലാ ഹെ - കേരളത്തിൽ ആനവാൽ കിട്ടും’ എന്നിങ്ങനെ പോകുന്നു വിദ്യയുടെ രസകരമായ ഹിന്ദി - മലയാളം വിവർത്തനം.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് വിദ്യയുടെ റീൽ ഷെയർ ചെയ്തത്. മുന്‍പും ഇത്തരം രസികൻ വിഡിയോകളിലൂടെ കയ്യടി നേടിയിട്ടുണ്ട് വിദ്യ.

ADVERTISEMENT
Vidya Balan's Viral Malayalam Translation Reel Amuses Social Media:

Vidya Balan's latest reel, featuring humorous mistranslations of Hindi phrases into Malayalam, has taken social media by storm. The video begins with the phrase ‘ഇസ് ദുനിയാമെ കോയി നഹി’ (In this world, there is no one) being humorously translated as ‘ഈ ദുനിയാവിൽ കോഴിയില്ല’ (In this world, there is no chicken). Further comedic translations include ‘കോയി ബാത്ത് നഹീ’ (No problem) becoming ‘കോഴി കുളിക്കാറില്ല’ (Chicken doesn't bathe) and ‘കേരളാ സെ ആനെ വാലാ ഹെ’ (Coming from Kerala) being misinterpreted as ‘കേരളത്തിൽ ആനവാൽ കിട്ടും’ (You will get elephant tails in Kerala). This playful content has garnered widespread shares from fans and colleagues alike, adding to Balan's reputation for creating engaging and entertaining videos.

ADVERTISEMENT