നടൻ വിജയ്‌യെ നേരിൽ കാണാനായി പാലക്കാട് നിന്ന് കാൽനടയായി ചെന്നൈയിലെത്തിയ ആരാധകനായ കെ. ഉണ്ണിക്കണ്ണൻ (ഉണ്ണിക്കണ്ണൻ മംഗലംഡാം) ഒടുവിൽ വിജയ്‌യോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് നിരവധി വിമർശനങ്ങൾ നേരിട്ടതിനു ശേഷമാണ് 'തോൽക്കുന്നവനേ ജയിക്കുകയുള്ളൂ... തലവര മാറ്റിയ ദളപതി' എന്ന അടിക്കുറിപ്പോടെ താരം ചിത്രം പുറത്തുവിട്ടത്. ഈ ചിത്രം മിനിറ്റുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലാവുകയും പല പ്രമുഖരിൽ നിന്നും ആശംസകൾ ലഭിക്കുകയും ചെയ്തു. ചിത്രത്തിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട് നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ചിത്രം ലഭ്യമാക്കാൻ സഹായിച്ച ചന്തു സലിംകുമാർ, കല്യാണി പ്രിയദർശൻ എന്നിവരോടുള്ള നന്ദിയും ഉണ്ണിക്കണ്ണൻ പങ്കുവെച്ചു.

നടന്‍ വിജയ്‌യെ നേരിൽ കാണാൻ പാലക്കാട് നിന്ന് കാൽനടയായി ചെന്നൈയിലെത്തി സോഷ്യൽ മീഡിയയിൽ വൈറലായ ദളപതി രസികനാണ് ഉണ്ണിക്കണ്ണൻ മംഗലംഡാം എന്ന കെ.ഉണ്ണിക്കണ്ണൻ. പിന്നീട് വിജയ്‌യെ അദ്ദേഹത്തിന്റെ സിനിമ സെറ്റിൽ വച്ച് നേരിൽ കണ്ടെന്നും ഒന്നിച്ചു ഫോട്ടോ എടുത്തെന്നും ഉണ്ണിക്കണ്ണൻ പിന്നീട് പറഞ്ഞെങ്കിലും, ഫോട്ടോ പുറത്തുവിടാത്തതിനാൽ വലിയ തോതിൽ ട്രോളുകളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു.

ADVERTISEMENT

ഇപ്പോളിതാ, വിജയ്‌ക്കൊപ്പമുള്ള ആ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ഉണ്ണിക്കണ്ണൻ. ‘തോൽക്കുന്നവനേ ജയിക്കുകയുള്ളൂ... തലവര മാറ്റിയ ദളപതി’ എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണിക്കണ്ണൻ ചിത്രം പങ്കുവച്ചത്. മിനിറ്റുകൾക്കകം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ തരംഗമായി. മമിത ബൈജു ഉള്‍പ്പെടെയുള്ളവര്‍ ആശംസകൾ നേർന്നപ്പോൾ, ചന്തു സലിം കുമാർ അടക്കമുള്ളവര്‍ പോസ്റ്റ് സ്റ്റോറിയാക്കി.

ADVERTISEMENT

വിജയ്‌ക്കൊപ്പം ഫോട്ടോ എടുത്തെങ്കിലും ആ ചിത്രം കൈയ്യിൽ എത്തിച്ചേരാൻ ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടായിരുന്നുവെന്ന് ഉണ്ണിക്കണ്ണൻ പറഞ്ഞു. ചന്തു സലിം കുമാറും കല്യാണി പ്രിയദർശനും ചിത്രം കിട്ടാന്‍ സഹായിച്ചു. ഇതിനായി കഷ്ടപ്പെട്ട ചന്തുവിനും കല്യാണിക്കും മമിത ബൈജുവിനും പ്രത്യേക നന്ദി പറഞ്ഞുകൊണ്ടുള്ള വിഡിയോയും ഉണ്ണിക്കണ്ണൻ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT
Viral Fan Shares Photo With Thalapathy Vijay After Grueling Journey:

Thalapathy Vijay's fan, Unnikkannan, who walked from Palakkad to Chennai to meet the actor, has finally shared a photo with Vijay on Instagram. After facing trolls and criticism for not releasing the picture earlier, Unnikkannan posted the image with the caption 'Only the loser wins... Thalapathy who changed my fate.' The picture quickly went viral, garnering well wishes from many, including Mamitha Baiju, and shares from Chanthu Salim Kumar. Unnikkannan also expressed gratitude to Chanthu and Kalyani Priyadarshan for helping him get the photo, overcoming several hurdles.

ADVERTISEMENT