‘ടോക്സിക്കി’ന് .05 റേറ്റിങ് നൽകി മഹേഷ് ബാബുവിന്റെ മകൻ: ചർച്ചകൾ സജീവം Mahesh Babu's Son Gautam Rates Yash's 'Toxic' Low on Letterboxd
തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്റെ മകനും സിനിമാ പ്രേമിയെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളുമായ ഗൗതം ഘട്ടമനേനി, യാഷ് നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ 'ടോക്സിക്' ന് ലെറ്റർ ബോക്സ്ഡ് എന്ന പ്ലാറ്റ്‌ഫോമിൽ വെറും 0.5 റേറ്റിംഗ് നൽകിയത് ചർച്ചയായിരിക്കുകയാണ്. ഗൗതം തന്റെ പിതാവ് മഹേഷ് ബാബുവിന്റെ സിനിമകൾക്കും ഈ പ്ലാറ്റ്‌ഫോമിൽ റേറ്റിംഗ് നൽകിയിട്ടുണ്ട്. ഇതിൽ 'പോക്കിരി'ക്ക് 5 സ്റ്റാർ റേറ്റിംഗ് നൽകിയപ്പോൾ 'നിജം', 'വംശി 2' തുടങ്ങിയ ചിത്രങ്ങൾക്ക് 2 സ്റ്റാർ റേറ്റിംഗ് മാത്രമേ നൽകിയിട്ടുള്ളൂ.

യാഷ് നായകനായ പാൻ ഇന്ത്യൻ സിനിമ ‘ടോക്സിക്കി’ന് ലെറ്റർ ബോക്സ് അക്കൗണ്ടില്‍ .05 റേറ്റിങ് നൽകി തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ മകൻ ഗൗതം ഘട്ടമനേനി.
ഇരുപതുകാരനായ ഗൗതം ലെറ്റർ ബോക്സ്ഡ് അക്കൗണ്ടിലെ പ്രൊഫൈലിൽ സിനിമപ്രേമി എന്നാണ് ചേർത്തിരിക്കുന്നത്. പിതാവായ മഹേഷ് ബാബു അഭിനയിച്ച ചിത്രങ്ങൾക്കും മകൻ ലെറ്റർബോക്സിൽ റേറ്റിങ് നൽകിയിട്ടുണ്ട്. ഇതിൽ മഹേഷ് ബാബുവിന്റെ ചില സിനിമകൾക്ക് വളരെ കുറവ് റേറ്റിങ്ങാണ് മകൻ നൽകിയത്. പിതാവായ മഹേഷ് ബാബുവിന്റെ ചിത്രങ്ങളായ ‘പോക്കിരി’, പോലുള്ള ചിത്രങ്ങൾക്ക് 5 സ്റ്റാറും ‘നിജം’,‘വംശി2’ എന്നീ ചിത്രങ്ങൾക്ക് 2 സ്റ്റാറും നൽകിയിട്ടുണ്ട്.
സിനിമ പ്രേമികൾക്കായുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ലെറ്റർബോക്സ്ഡ്.