മാസ് അവതാരമായി വീണ്ടും ബാലയ്യ വരുന്നു...‘ദാദ’ ടൈറ്റിൽ ഗ്ലിംപ്സ് വൈറൽ Nandamuri Balakrishna's 'Dadd' Title Glimpse Goes Viral, Sets December 2026 Release
ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത് നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ ആക്ഷൻ ചിത്രമായ ‘ദാദ’യുടെ ടൈറ്റിൽ ഗ്ലിംപ്സ് ഏറെ ശ്രദ്ധ നേടുകയാണ്. എസ്. തമൻ ഒരുക്കിയ പശ്ചാത്തലസംഗീതവും ബാലകൃഷ്ണയുടെ ശക്തമായ സംഭാഷണങ്ങളും ഗ്ലിംപ്സ് വീഡിയോയുടെ പ്രധാന ആകർഷണമാണ്. 2026 ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുന്ന ഈ ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. കാജൽ അഗർവാൾ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി എഴുതി സംവിധാനം ചെയ്യുന്ന ‘ദാദ’ സിനിമയുടെ ടൈറ്റിൽ ഗ്ലിംപ്സ് വൈറൽ. എസ്. തമൻ ഒരുക്കിയ പശ്ചാത്തലസംഗീതവും ബാലകൃഷ്ണയുടെ തകർപ്പൻ പഞ്ച് ഡയലോഗും ഗ്ലിംപ്സ് വീഡിയോയുടെ ഹൈലൈറ്റ് ആണ്. ചിത്രം 2026 ഡിസംബർ 24 ന് ക്രിസ്മസ് റിലീസായി ഈ ആക്ഷൻ ചിത്രം തിയറ്ററുകളിലെത്തും.
വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. കാജൽ അഗർവാൾ ആണ് ചിത്രത്തിലെ നായിക.മനോജ് മഞ്ചു ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം – അരവിന്ദ് എസ്. കശ്യപ്, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – എ.എസ്. പ്രകാശ്, സംഭാഷണം – സായ് മാധവ് ബുറാ, ആക്ഷൻ – രാം ലക്ഷ്മൺ, രവി വർമ്മ, വെങ്കട്, മാർക്കറ്റിങ് വാൾസ് & ട്രെൻഡ്സ്.