തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധ നേടാൻ കഴിയാതിരുന്ന 'ടോക്സിക്' എന്ന ചിത്രത്തിന് ഡിജിറ്റൽ വിതരണാവകാശങ്ങളിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. റിലീസിന് മുന്നോടിയായി 150 കോടി രൂപയുടെ ഒടിടി ഓഫർ ലഭിച്ചിരുന്നെങ്കിലും, നിലവിൽ ചിത്രത്തിന് ലഭിക്കുന്ന ഓഫറുകൾ വെറും 30 കോടി രൂപ മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 500 കോടി രൂപയോളം മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് തിയേറ്ററുകളിൽ വൻ വിജയ പ്രതീക്ഷയുണ്ടായിരുന്നു, ഇത് ഡിജിറ്റൽ അവകാശങ്ങൾ 200 കോടിക്ക് മുകളിൽ വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ബോക്സ് ഓഫീസ് പരാജയത്തെ തുടർന്ന് ഒടിടി പ്ലാറ്റ്‌ഫോമുകൾ ഓഫർ തുക ഗണ്യമായി കുറച്ചിട്ടുണ്ട്.

തിയറ്ററിൽ വീണതിനു പിന്നാലെ ഡിജിറ്റൽ റൈറ്റ്സിലും കനത്ത പ്രതിസന്ധി നേരിട്ട് ‘ടോക്സിക്’. റിലീസിന് മുൻപ് 150 കോടി രൂപയുടെ ഒടിടി ഓഫർ ലഭിച്ചിരുന്ന ചിത്രത്തിന്, ഇപ്പോൾ ലഭിക്കുന്നത് വെറും 30 കോടി രൂപയുടെ ഓഫർ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ.

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മിച്ചത്.

ADVERTISEMENT

ഏകദേശം 500 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രത്തിന് റിലീസിന് മുൻപ് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം 150 കോടി രൂപ ഓഫർ ചെയ്തിരുന്നു. എന്നാൽ തിയറ്ററുകളിൽ ചിത്രം വൻ ഹിറ്റാകുമെന്നും, റിലീസിന് ശേഷം ഡിജിറ്റൽ റൈറ്റ്സ് 200 കോടിക്ക് മുകളിൽ വിറ്റഴിക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു യഷും അണിയറ പ്രവർത്തകരും. പക്ഷേ, തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നതിനാൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ തുക കുത്തനെ കുറച്ചു.

നിലവിൽ എല്ലാ ഭാഷകളിലെയും സ്ട്രീമിങ് അവകാശങ്ങൾക്കായി 30 കോടി രൂപ വരെ മാത്രമാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വാഗ്ദാനം ചെയ്യുന്നത്.

ADVERTISEMENT
Toxic Movie Faces Major Digital Rights Setback Post-Theatrical Release:

Toxic movie is facing a severe crisis in its digital rights following its theatrical release. The film, which had received an OTT offer of 150 crore rupees before its release, is now reportedly only getting offers around 30 crore rupees. Directed by Geethu Mohandas and starring Yash, the movie was produced by KVN Productions and Monster Mind Creations. With a budget of approximately 500 crore rupees, a leading OTT platform had offered 150 crore rupees for its streaming rights pre-release. The makers, however, were expecting the film to be a huge theatrical hit and believed the digital rights could be sold for over 200 crore rupees post-release. As the film did not meet expectations at the box office, OTT platforms have drastically reduced their offers, with current proposals for all language streaming rights hovering around 30 crore rupees.

ADVERTISEMENT