‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ തിരക്കഥാകൃത്തിന്റെ ‘എന്ന വിലൈ’: ട്രെയിലർ ശ്രദ്ധേയമാകുന്നു Enna Vilai Trailer Out: Nimisha Sajayan and Karunas Star in Sajeer Pazhoor's Tamil Film
നിമിഷ സജയനെയും കരുണാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ 'എന്ന വിലൈ'യുടെ ട്രെയിലർ പുറത്തുവന്നു. സെപ്റ്റംബർ 17-ന് തീയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം നേടിയ സജീവ് പാഴൂർ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന തമിഴ് ചിത്രം ‘എന്ന വിലൈ’യുടെ ട്രെയിലർ എത്തി. സെപ്റ്റംബർ 17-ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രം കേരളത്തില്‍ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
കലാമയ സിനിവേഴ്‌സ്, റോമിയോ പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട് സജീവ് പാഴൂർ.
ഛായാഗ്രഹണം: ആൽബി ആന്റണി, സംഗീതം: സാം സി.എസ്, എഡിറ്റർ: ശ്രീജിത്ത് സാരംഗ്.