‘എന്റെ ജീവിതത്തിൽ വന്ന ഒരുത്തൻ അഭിനയിച്ചൊരു അഭിനയമുണ്ട്’: പരിഹസിച്ച് ആർതി Jayam Ravi's Wife Slams Actor Over Viral Smoking Video
നടൻ ജയം രവിയും ഗായിക കെനീഷ ഫ്രാൻസിസും ഒരുമിച്ച് പുകവലിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് നടൻ്റെ ഭാര്യ ആർതി പരോക്ഷമായി അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തി. ഈ ദൃശ്യങ്ങളിൽ ഇരുവരും കഞ്ചാവ് ഉപയോഗിച്ചുവെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. നിലവിൽ, ജയം രവിയും ആർതിയും തമ്മിലുള്ള വിവാഹമോചന കേസ് ചെന്നൈ കുടുംബ കോടതിയുടെ പരിഗണനയിലാണ്, കൂടാതെ കോടതി ജയം രവിക്ക് പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.

നടൻ ജയം രവിയും ഗായിക കെനീഷ ഫ്രാൻസിസും ഒന്നിച്ച് പുകവലിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ഇപ്പോഴിതാ, ഇതിനെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജയം രവിയുടെ ഭാര്യ ആർതി.
‘സൂര്യ, അജിത്ത്, വിക്രം, കമൽ ഇവരേക്കാളൊക്കെ എന്റെ ജീവിതത്തിൽ വന്ന ഒരുത്തൻ അഭിനയിച്ചൊരു അഭിനയമുണ്ട്, അതിന് 100 ഓസ്കാർ അവാർഡ് വരെ കൊടുക്കാം ഡാ’ എന്നാ ആര്‍തി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ജയം രവിയും കെനീഷയും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇരുവരും കഞ്ചാവാണ് ഉപയോഗിച്ചതെന്ന ആരോപണങ്ങൾ ഉയർന്നതോടെ നടനെതിരെ കടുത്ത വിമർശനമുണ്ടായി. തൊട്ടുപിന്നാലെയാണ് ജയം രവിയുടെ മുൻനിലപാടുകളെയും മാധ്യമങ്ങൾക്ക് മുന്നിലെ പ്രകടനങ്ങളെയും പരിഹസിച്ചുകൊണ്ട് ആർതി രംഗത്തെത്തിയത്.
ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ ചെന്നൈ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ആരതിക്ക് പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ കോടതി ജയം രവിക്ക് നിർദേശം നൽകിയിരുന്നു.