‘താങ്കൾ മാത്രമാണ് ഞങ്ങളുടെ ഒരേയൊരു പ്രതീക്ഷ’: പ്രോട്ടീൻ പൗഡറിൽ പുഴുക്കളെ കണ്ടെത്തിയെന്ന് ബിപാഷ ബസു Bipasha Basu Finds Insects in Protein Powder, Demands FDA Action
ബോളിവുഡ് നടി ബിപാഷ ബസു താൻ പുതിയതായി വാങ്ങിയ പ്രോട്ടീൻ പൗഡർ ജാറിൽ ചെറിയ പുഴുക്കളെ കണ്ടെത്തിയതായി വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വീഡിയോയിൽ, പുഴുക്കളെ കൈയ്യിലെടുത്ത് കാണിക്കുകയും പുതിയ ഡബ്ബ നിറയെ പുഴുക്കളാണെന്നും അവർ പറയുന്നതായി കാണാം. വിഷയം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മീഷണർ തുക്കാറാം മുണ്ടെയെ ടാഗ് ചെയ്ത ബിപാഷ, തങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളിൽ മായം കലർത്തുകയോ കേടായവ ലഭിക്കുകയോ ചെയ്യാതിരിക്കാൻ അദ്ദേഹമാണ് ഏക പ്രതീക്ഷ എന്ന് കുറിച്ചു. മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും മായം ചേർക്കൽ തടയാനും കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനകളും നടപടികളും നടന്നുവരുന്നതിനിടയിലാണ് താരത്തിന്റെ ഈ പ്രതികരണം.

പ്രോട്ടീൻ പൗഡറിൽ പുഴുക്കളെ കണ്ടെത്തിയെന്ന് ബോളിവുഡ് നടി ബിപാഷ ബസു. താൻ പുതിയതായി തുറന്ന പ്രോട്ടീൻ പൗഡർ ജാറിൽ ചെറിയ പുഴുക്കൾ ഉള്ളതായാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ചെറിയ പുഴുവിനെ കൈകൊണ്ടെടുത്തുകാണിച്ചുകൊണ്ട്, പുതിയ ഡബ്ബ നിറയെ ചെറിയ പുഴുക്കളാണെന്ന് പറയുന്ന വിഡിയോ താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു.
മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മീഷണർ തുക്കാറാം മുണ്ടെയെ ടാഗ് ചെയ്തുകൊണ്ടാണ് ബിപാഷയുടെ പോസ്റ്റ്. ‘ഞങ്ങൾ വാങ്ങുന്ന സാധനങ്ങളിൽ മായം ചേർത്തതോ കേടായതോ ആയ ഉൽപ്പന്നങ്ങൾ ലഭിക്കാതിരിക്കാൻ താങ്കൾ മാത്രമാണ് ഞങ്ങളുടെ ഒരേയൊരു പ്രതീക്ഷ’ എന്നാണ് അദ്ദേഹത്തോടായി വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്.
മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും മായം ചേർക്കൽ തടയുന്നതിനുമായി കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനകളും നടപടികളും നടന്നുവരുന്നതിനിടയിലാണ് ബിപാഷയുടെ ഈ പ്രതികരണം.