ആകാംക്ഷയും ട്വിസ്റ്റും നിറച്ച് ‘പവര്‍ ഹൗസ്’ ടൈറ്റിൽ ടീസർ: വിക്രത്തിനൊപ്പം റിയ ഷിബുവും ഉര്‍വശിയും Vikram's Next Film Titled 'Powerhouse'
തമിഴ് സൂപ്പർതാരം വിക്രമിനെ നായകനാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'പവർഹൗസ്' എന്ന് പേരിട്ടു. മൂന്നര മിനിറ്റിലേറെ ദൈർഘ്യമുള്ള ഒരു വീഡിയോയ്ക്കൊപ്പമാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്രമിനോടൊപ്പം റിയാസ് ഖാനും ഉർവശിയും പ്രധാന വേഷങ്ങളിൽ എത്തുന്നു. 'ഇരു മുഗന്' എന്ന ചിത്രത്തിന് ശേഷം വിക്രവും ആനന്ദ് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാഗരാജനാണ് ചിത്രം അവതരിപ്പിക്കുന്നത്.

തമിഴ് സൂപ്പർതാരം വിക്രത്തെ നായകനാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് ‘പവര്‍ ഹൗസ്’ എന്നു പേരിട്ടു. മൂന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വിഡിയോയ്ക്കൊപ്പമാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിക്രത്തിനൊപ്പം റിയ ഷിബുവും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ഇരു മുഗന്’ ശേഷം ആനന്ദും വിക്രവും ഒന്നിക്കുന്ന സിനിമയാണിത്.
സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി ജി ത്യാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ്. ജി ശരവണനും സായ് സിദ്ധാര്‍ഥുമാണ് സഹനിര്‍മ്മാണം. ഛായാഗ്രഹണം – ആര്‍ ഡി രാജശേഖര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – രാജീവന്‍, സംഭാഷണ രചയിതാവ് – ഷാന്‍ കറുപ്പുസാമി, ആക്ഷന്‍ ഡയറക്ടര്‍ – സില്‍വ, ഡാന്‍സ് കൊറിയോഗ്രഫര്‍ – ബൃന്ദ, എഡിറ്റര്‍ – റെയ്മണ്ട് ഡെറിക് ക്രാസ്റ്റ. സഹരചന – മുകുന്ദന്‍, അധിക സംഭാഷണം – കല്ലൂരി വിനോദ്.