1980കളിലെയും 90കളിലെയും തമിഴ് സിനിമയിലെ ശ്രദ്ധേയയായ നടിയായ ഡിസ്കോ ശാന്തി, ആശുപത്രിയിൽ നിന്നുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ആരാധകർക്കിടയിൽ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. 'ബാക്ക് ടു ഹോം' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്, അതിൽ മൂക്കിലൂടെ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് കാണപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കാനുണ്ടായ കാരണത്തെക്കുറിച്ചോ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ വിശദാംശങ്ങൾ നൽകാത്തതിനാൽ ആരാധകരും സഹപ്രവർത്തകരും താരത്തിന്റെ വേഗത്തിലുള്ള രോഗമുക്തിക്കായി ആശംസകളറിയിച്ചു.

ആശുപത്രിയിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി ഡിസ്കോ ശാന്തി. ‘Back To Home’ എന്ന കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ചിത്രത്തിൽ മൂക്കിലൂടെ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് താരം. ചിത്രം വന്നതോടെ എന്താണ് താരത്തിന് പറ്റിയതെന്ന ആശങ്കയിലാണ് ആരാധകർ.

ADVERTISEMENT

എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുണ്ടായ കാരണമോ നിലവിലെ ആരോഗ്യസ്ഥിതിയോ സംബന്ധിച്ച വിശദാംശങ്ങൾ ഡിസ്കോ ശാന്തി പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ് കണ്ട് ആരാധകരും സിനിമാ രംഗത്തുള്ളവരും താരം വേഗത്തിൽ സുഖം പ്രാപിക്കട്ടേയെന്ന് ആശംസിച്ചു.

ADVERTISEMENT

1980കളിലും 90കളിലും തമിഴ് സിനിമയിൽ ശ്രദ്ധേയയായിരുന്നു ഡിസ്കോ ശാന്തി.

ADVERTISEMENT
Actress Disco Shanti Shares Hospital Picture, Fans Concerned:

Disco Shanti, an actress from the 1980s and 90s Tamil film industry, has shared a picture from the hospital on social media, sparking concern among her fans. The actress posted an image on Instagram with the caption 'Back To Home', showing a tube attached to her nose, but did not disclose the reason for her hospitalization or her current health status. Fans and film personalities have expressed wishes for her speedy recovery.

ADVERTISEMENT