ഇനി മുഴുനീള ആക്ഷൻ എന്റർടെയ്നർ: ‘ജാക്കി’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറൽ Dhruva Vikram's 'Jackie' First Look Poster Released
ധ്രുവ് വിക്രം നായകനാകുന്ന 'ജാക്കി' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ കരൺ അർവിന്ദ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു മുഴുനീള ആക്ഷൻ എന്റർടെയ്നറായിരിക്കും. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീനും രവിയും ചേർന്നാണ് നിർമ്മാണം.

ധ്രുവ് വിക്രം നായകനാകുന്ന പുതിയ സിനിമ ‘ജാക്കി’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. നവാഗതനായ കരൺ അർവിന്ദ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ആക്‌ഷൻ എന്റർടെയ്നറാകും.
സന്തോഷ് നാരായണന്റേതാണ് സംഗീതം. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീനും രവിയും ചേർന്നാണ് നിർമാണം. വികിയാണ് ഛായാഗ്രഹണം. എഡിറ്റിങ് – ജെ. സൂര്യ.