പ്രണയവും ആക്ഷനും ചില സസ്പെൻസുകളും …: ‘അൻപിൽ അവൻ’ ട്രെയിലർ ശ്രദ്ധേയമാകുന്നു. Anbil Avan Trailer Garners Attention, Starring Ashok Selvan and Preethi Mukundan
അശോക് സെൽവൻ, പ്രീതി മുകുന്ദൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ.കാർത്തികേയൻ സംവിധാനം ചെയ്യുന്ന 'അൻപിൽ അവൻ' എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധിക്കപ്പെട്ടു. രേവതിയും സാബുമോൻ അബ്ദുസമദും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ഈ ചിത്രം പ്രണയവും ആക്ഷനും നിറഞ്ഞതായിരിക്കും. കെ.കരുണാമൂർത്തി, അശോക് സെൽവൻ, അഭിനയ സെൽവം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 25ന് തിയറ്ററുകളിൽ എത്തും.

അശോക് സെൽവനെയും പ്രീതി മുകുന്ദനെയും പ്രധാന കഥാപാത്രങ്ങളാക്കി ആർ.കാർത്തികേയൻ സംവിധാനം ചെയ്യുന്ന ‘അൻപിൽ അവൻ’ സിനിമയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു.. ചിത്രത്തിൽ രേവതിയും സാബുമോൻ അബ്ദുസമദും മറ്റു പ്രധാന വേഷങ്ങളിലുണ്ട്.
കെ.കരുണാമൂർത്തി, അശോക് സെൽവൻ, അഭിനയ സെൽവം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗോവിന്ദ് പ്രണയവും ആക്ഷനും നിറഞ്ഞ ചിത്രം സെപ്റ്റംബർ 25ന് തിയറ്ററുകളിലെത്തും.
ഛായാഗ്രഹണം ഗൗതം രാജേന്ദ്രനും എഡിറ്റിംഗ് സെൽവ ആർ.കെ.യുമാണ്. പീറ്റർ ഹൈൻ സ്റ്റണ്ട് കൊറിയോഗ്രാഫിയും മണികണ്ഠൻ ശ്രീനിവാസൻ ആർട്ട് ഡയറക്ഷനും. ചിത്രത്തിന്റെ കഥ വിഗ്നേഷ് രാജയുടേതാണ്, തിരക്കഥ വിഗ്നേഷ് രാജ, ആർ. കാർത്തികേയൻ, അശോക് സെൽവൻ എന്നിവർ ചേർന്ന് എഴുതിയതാണ്.