ശിവാജി ഗണേശന്റെ മൂത്തമകൾ, ഹിറ്റുകളുടെ നിർമാതാവ്...ശാന്തി നാരായണസാമി വിടപറയുമ്പോൾ Santhi Narayanasamy, Sivaji Ganesan's Daughter, Passes Away at 71
തമിഴകത്തിന്റെ ഇതിഹാസനടൻ ശിവാജി ഗണേശന്റെ മൂത്തമകളും പ്രശസ്ത ചലച്ചിത്ര നിർമ്മാതാവുമായ ശാന്തി നാരായണസാമി 71-ാം വയസ്സിൽ അന്തരിച്ചു. 1970-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ ‘തങ്കപതക്കം’ ഉൾപ്പെടെ തേൻമൊഴി, വെട്രിവിഴ, നീതിയിൻ നിഴൽ എന്നീ ചിത്രങ്ങളും അവർ നിർമ്മിച്ചിട്ടുണ്ട്. നടൻ പ്രഭു, രാംകുമാർ, തേൻമൊഴി എന്നിവർ സഹോദരങ്ങളാണ്. ചലച്ചിത്ര രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള നിരവധി പ്രമുഖർ ശാന്തി നാരായണസാമിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.

തമിഴകത്തിന്റെ ഇതിഹാസനടൻ ശിവാജി ഗണേശന്റെ മകൾ ശാന്തി നാരായണസാമി അന്തരിച്ചു. 71 വയസ്സായിരുന്നു. ശിവാജി ഗണേശൻ-കമല ദമ്പതിമാരുടെ മൂത്തമകളാണ് ശാന്തി. നടൻ പ്രഭു സഹോദരനാണ്. മറ്റുസഹോദരങ്ങൾ: രാംകുമാർ (സിനിമാനിർമാതാവ്), തേൻമൊഴി.
ശിവാജി ഗണേശൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘തങ്കപതക്കം’ നിർമിച്ചത് ശാന്തിയാണ്. തേൻമൊഴി, വെട്രിവിഴ, നീതിയിൻ നിഴൽ എന്നീ ചിത്രങ്ങളും നിർമിച്ചു. ശിവാജി ഗണേശന്റെ വത്‌സരവാക്കത്തെ കുടുംബവീട്ടിലായിരുന്നു ശാന്തിയും കുടുംബവും താമസിച്ചിരുന്നത്.
സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയനേതാക്കളും ശാന്തിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.