ടൈഗർ മുത്തുവേൽ പാണ്ഡ്യനെ വിറപ്പിക്കുമോ ദിലീപ് ? സുരാജിന്റെ വിഡിയോ വൈറൽ Suraj Venjaramoodu's Villainous Look in 'Jailer 2' Goes Viral
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന രജനീകാന്ത് നായകനാകുന്ന 'ജയിലർ 2' എന്ന ചിത്രത്തിലെ നടൻ സുരാജ് വെഞ്ഞാറമ്മൂടിന്റെ വില്ലൻ കഥാപാത്രത്തിന്റെ ലുക്ക് വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ തന്നെ സുരാജിന്റെ പ്രകടനം ശ്രദ്ധേയമായി. ഒക്ടോബർ 15-ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, രമ്യ കൃഷ്ണൻ തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നു.

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ സിനിമയിലെ സുരാജ് വെഞ്ഞാറമ്മൂടിന്റെ ക്യാരക്ടർ ലുക്ക് വൈറൽ. ചിത്രത്തില്‍ വില്ലൻ കഥാപാത്രമായാണ് സുരാജ് എത്തുന്നത്.
അനിരുദ്ധിന്റെ ഗംഭീര തീം മ്യൂസിക്കിന്റെ അകമ്പടിയിൽ കാറിൽ നിന്നു ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജിന്‍റെ ടീസർ ഇതിനോടകം ശ്രദ്ധേയമാണ്.
വിജയ് കാർത്തിക് കണ്ണൻ ആണ് ഛായാഗ്രഹണം. ചിത്രം ഒക്ടോബർ 15ന് തിയറ്ററുകളിലെത്തും.
മോഹൻലാൽ, ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, അന്ന രേഷ്മ രാജൻ, ജാക്കി ഷ്റോഫ് എന്നിങ്ങനെ വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.