രക്തം പുരണ്ട കൈകളുമായി രൺബീർ വിന്റേജ് കാറിൽ: ‘ലവ് ആൻഡ് വാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയം Ranbir Kapoor's Intense First Look in 'Love and War' Poster Revealed
സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ രൺബീർ കപൂർ നായകനാകുന്ന 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. രക്തക്കറ പുരണ്ട കൈകളോടെ വിന്റേജ് കാറോടിക്കുന്ന രൺബീറിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൽ ആലിയ ഭട്ടും വിക്കി കൗശാലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 2027 ജനുവരിയിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം രണ്ടു വർഷത്തോളമായി പുരോഗമിക്കുകയാണ്.

രൺബീർ കപൂറിനെ നായകനാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ‘ലവ് ആൻഡ് വാറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയം. രക്തം പുരണ്ട കൈകളുമായി വിന്റേജ് കാറിൽ ഡ്രൈവ് ചെയ്തു പോകുന്ന രൺബീറാണ് പോസ്റ്ററിലുള്ളത്.
ആലിയ ഭട്ട്, വിക്കി കൗശാൽ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. 2027 ജനുവരി റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക. ഏകദേശം രണ്ടുവർഷക്കാലത്തോളമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു..