‘ശാന്തമായിരിക്കൂ, പ്രേക്ഷകരില്‍ വിശ്വസിക്കൂ’: വിമർശകർക്ക് കാര്‍ത്തിക് സുബ്ബരാജിന്റെ മറുപടി Karthik Subbaraj Responds to Dhoorathan Controversy Over LGBTQ+ Content
കീർത്തി സുരേഷ് നായികയായി അഭിനയിച്ച കാർത്തിക് സുബ്ബരാജ് ഒരുക്കിയ 'ദൊറോത്തി' എന്ന ചിത്രം മികച്ച പ്രതികരണങ്ങൾക്കിടയിലും എൽജിബിടിക്യു പ്ലസ് വിഷയങ്ങളെക്കുറിച്ചുള്ള വിവാദങ്ങളെ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ സംവിധായകൻ കാർത്തിക് സുബ്ബരാജ് ശാന്തമായിരിക്കാനും പ്രേക്ഷകരെ വിശ്വസിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് ഒരു പ്രതികരണം നടത്തി. ചിത്രത്തിന്റെ പ്രദർശനത്തിനിടയിൽ പ്രേക്ഷകർ ആർപ്പുവിളിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്, ഇത് സിനിമയുടെ സ്വീകാര്യതയെയും ഉദ്ദേശ്യത്തെയും കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകാനുള്ള ശ്രമമാണ്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ദൊറോത്തി’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. കീർത്തി സുരേഷ് ടൈറ്റിൽ കഥാപാത്രമായ സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ എല്‍ജിബിടിക്യു പ്ലസ് ഉളളടക്കമുണ്ടെന്ന പേരില്‍ വ്യാപക അധിക്ഷേപങ്ങളും ചിത്രം നേരിടുന്നുണ്ട്.
ഇപ്പോഴിതാ ഇതില്‍ പ്രതകരണവുമായി എത്തിയിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. ഒറ്റവരിയിലാണ് കാര്‍ത്തിക്കിന്റെ മറുപടി.
ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ നിന്നുളള വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടാണ് സംവിധായകന്റെ പ്രതികരണം. സിനിമയുടെ അവസാനം ഒരു കാര്‍ത്തിക് സുബ്ബരാജ് പടം എന്നെഴുതി കാണിക്കുന്നിടത്ത് പ്രേക്ഷകര്‍ ആര്‍പ്പുവിളിക്കുന്നതാണ് വിഡിയോ. ‘ശാന്തമായിരിക്കൂ, പ്രേക്ഷകരില്‍ വിശ്വസിക്കൂ’ എന്നാണ് കാര്‍ത്തിക് സുബ്ബരാജ് കുറിച്ചത്.