നടി നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവൻ തങ്ങളുടെ മക്കളായ ഉയിരിനും ഉലകിനും ജന്മദിനാശംസകൾ നേർന്നു. മക്കൾ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിഘ്‌നേഷ് ആശംസകൾ അറിയിച്ചത്. 'നമ്മുടെ ജീവിതത്തിന്റെ സന്തോഷം, അനുഗ്രഹം, അർത്ഥം, വൈബ്, വികാരം, പിന്നെ ഞങ്ങളുടെ ഉയിരും ഉലകവും. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു' എന്ന് അദ്ദേഹം കുറിച്ചു. 2022 ജൂൺ 9 ന് വിവാഹിതരായ ഇവർ വാടക ഗർഭധാരണത്തിലൂടെയാണ് ഇരട്ടക്കുട്ടികളെ ലഭിച്ചത്.

മക്കളായ ഉയിരിനും ഉലകിനും പിറന്നാൾ ആശംസകൾ നേർന്ന് നടി നയൻതാരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവൻ. മക്കൾ സന്തോഷത്തോടെ ഡാൻസ് കളിക്കുന്ന വിഡിയോ പങ്കുവച്ചാണ് വിഘ്‌നേഷിന്റെ ആശംസ.
‘നമ്മുടെ ജീവിതത്തിന്റെ സന്തോഷം, അനുഗ്രഹം, അർത്ഥം, വൈബ്, വികാരം, പിന്നെ ഞങ്ങളുടെ ഉയിരും ഉലകവും. രണ്ടുപേർക്കും ജന്മദിനാശംസകൾ. ഞങ്ങളുടെ ജീവിതത്തിന്റെ ഹൃദയമിടിപ്പുകൾ. ഓരോ മിനിറ്റും, ഓരോ സെക്കന്റും നിങ്ങളെ രണ്ടുപേരെയും ഞങ്ങൾക്ക് തന്നതിന് അമ്മയും ഡാഡയും ദൈവത്തിന് നന്ദി പറയുന്നു. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു’ എന്നാണ് വിഘ്‌നേഷ് കുറിച്ചത്.
2022 ജൂൺ 9 നാണ് വിഘ്‌നേഷും നയൻതാരയും വിവാഹിതരായത്. അതേ വർഷം തന്നെയാണ് വാടക ഗർഭധാരണത്തിലൂടെ ഇരുവരും ഇരട്ടക്കുട്ടികളെ സ്വാഗതം ചെയ്തത്.

ADVERTISEMENT
Vignesh Shivan's Heartfelt Birthday Wish for Sons Uyir and Ulag:

Vignesh Shivan, husband of actress Nayanthara, wished his children Uyir and Ulag a happy birthday by sharing a video of them dancing. He expressed his deep love and gratitude for his sons, calling them the joy, blessing, meaning, vibe, and emotion of his life. Shivan also thanked God and Nayanthara for their presence. The couple, married on June 9, 2022, welcomed their twin sons via surrogacy the same year. This heartfelt message highlights the couple's joy and appreciation for their children.

ADVERTISEMENT