61 വയസ്സിൽ ഒരു ഗെറ്റപ്പ് ചേഞ്ച്: സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ആമിർ ഖാൻ Aamir Khan Debuts Stunning Salt and Pepper Look
ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ പുതിയ സാൾട്ട് ആൻഡ് പെപ്പർ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മുംബൈയിൽ നടന്ന സെലിബ്രേറ്റ് സിനിമ ഫെസ്റ്റിവൽ 2026-ൽ പങ്കെടുക്കവെയാണ് താരം നരച്ച മുടിയുള്ള ഈ പുതിയ ഗെറ്റപ്പിൽ എത്തിയത്. ഇത് പുതിയ സിനിമയ്ക്ക് വേണ്ടിയാണോ എന്ന ആരാധകരുടെ സംശയത്തിന്, മുടി ഡൈ ചെയ്ത് മടുത്തത് കൊണ്ടാണ് താൻ ഈ ലുക്കിലേക്ക് മാറിയതെന്ന് ആമിർ ഖാൻ വ്യക്തമാക്കുകയുണ്ടായി.

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള ചിത്രങ്ങളും വിഡിയോസുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. 61 വയസ്സിൽ ഈ ഗെറ്റപ്പിലേക്ക് മാറിയത് പുതിയ സിനിമയ്ക്കു വേണ്ടിയാണോ എന്ന ആരാധകരുടെ സംശയത്തിനും താരം മറുപടി നൽകുന്നുണ്ട്.
പുതിയ രൂപത്തിന് പിന്നിൽ സിനിമയൊന്നുമില്ലെന്നും മുടി ഡൈ ചെയ്ത് മടുത്തതു കൊണ്ടാണ് നരച്ച മുടിയിലേക്കു മാറിയതെന്നും താരം പറഞ്ഞു.
‘ഈ ലുക്കിൽ പ്രത്യേകിച്ചൊന്നുമില്ല. ഞാൻ മുടി ഡൈ ചെയ്യുന്നത് നിർത്തിയതാണ്. മടുത്തു’.– ആമിർ മാധ്യമങ്ങളോട് പറഞ്ഞു.
മുംബൈയിൽ നടന്ന ‘സെലിബ്രേറ്റ് സിനിമ ഫെസ്റ്റിവൽ 2026’ ന്റെ ഭാഗമായി സംവിധായകൻ സുഭാഷ് ഘായിക്കൊപ്പം പങ്കെടുത്ത ചർച്ചയിലാണ് ആമിർ പുതിയ ലുക്കിലെത്തിയത്.