‘ ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട ജി സ്റ്റാർ…’ : കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് സുസ്സെയ്ൻ ഖാൻ Sussanne Khan shares heartfelt birthday note for Gauri Khan
ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ 56-ാം ജന്മദിനത്തിൽ ആശംസകളുമായി അടുത്ത സുഹൃത്ത് സുസ്സെയ്ൻ ഖാൻ രംഗത്തെത്തി. പതിറ്റാണ്ടുകളായുള്ള സൗഹൃദത്തെക്കുറിച്ചും ഗൗരിയോടുള്ള സ്നേഹത്തെക്കുറിച്ചും വ്യക്തമാക്കുന്ന ഹൃദയസ്പർശിയായ കുറിപ്പും പഴയകാല അപൂർവ ചിത്രങ്ങളുമാണ് സുസ്സെയ്ൻ പങ്കുവെച്ചത്. ഗൗരിയെ തന്റെ സൂപ്പർ ഗേൾ എന്നും കരുത്ത് എന്നും വിശേഷിപ്പിച്ചുകൊണ്ടുള്ള ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടി.

ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ 56-ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പും പഴയകാല അപൂർവ ചിത്രങ്ങളും പങ്കുവച്ച് അടുത്ത സുഹൃത്തും ഹൃതിക് റോഷന്റെ മുൻഭാര്യയുമായ സുസ്സെയ്ൻ ഖാൻ.
‘ ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട ജി സ്റ്റാർ… ജീവിതത്തിലെ പതിറ്റാണ്ടുകളിലൂടെ.. നീയെന്റെ സൂപ്പർ ഗേൾ ആണ് ജി സ്റ്റാർ… ഇവിടെനിന്നും അനന്തതയോളം എന്റെ ധൈര്യവും എന്റെ കരുത്തും എന്റെ ഹൃദയവും നിന്നോടൊപ്പമുണ്ടാകും… നിന്നോടൊപ്പം ചെലവഴിക്കുന്ന സമയത്തേക്കാളേറെ ഞാൻ നിന്നെ സ്നേഹിക്കുന്നു’.– എന്നാണ് സുസ്സെയ്ൻ കുറിച്ചത്.
ഗൗരിയും സുസ്സെയ്നും ഒന്നിച്ചു നിൽക്കുന്ന നിരവധി ചിത്രങ്ങളും ഒപ്പമുണ്ട്.