അഞ്ച് തവണ വെടിയുതിർത്തു, തോളിനും നെഞ്ചിനും കെട്ടുകളുമായി ടൈഗർ: ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ Tiger Shroff Survives Juhu Shooting Attack
ഞായറാഴ്ച വൈകുന്നേരം ജുഹുവിലുണ്ടായ വെടിവെപ്പ് ആക്രമണത്തിൽ നിന്ന് ബോളിവുഡ് താരം ടൈഗർ ഷ്റോഫ് രക്ഷപെട്ടു. തോളിനും നെഞ്ചിനും കെട്ടുകളുമായി താരം വീട്ടിലിരിക്കുന്ന പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ താരത്തിന് വെടിയേറ്റിട്ടില്ലെന്നും അഞ്ച് തവണ വെടിയുതിർത്ത സംഭവത്തിൽ അദ്ദേഹത്തിന്റെ ഡ്രൈവർക്കും കാറിന് സമീപത്തുണ്ടായിരുന്ന മറ്റൊരാൾക്കും മാത്രമാണ് പരുക്കേറ്റതെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന സൂചനകളും റിപ്പോർട്ടുകളിൽ പുറത്തുവരുന്നുണ്ട്.

ജൂഹുവിൽ ഞായറാഴ്ചയുണ്ടായ വധശ്രമത്തിൽ നിന്ന് രക്ഷപെട്ട ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. തോളിനും നെഞ്ചിനും കെട്ടുകളും വലതുകൈയിൽ ബാൻഡേജുമായി അദ്ദേഹം വീട്ടിലിരിക്കുന്ന ചിത്രങ്ങളാണിവ.
അതേ സമയം ആക്രമണത്തിൽ ടൈഗറിന് വെടിയേറ്റിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ ജുഹുവിലെ പുഷ്പ നർസി പാർക്കിന് സമീപമായിരുന്നു വെടിവെപ്പ്. അഞ്ച് തവണ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. താരത്തിന്റെ ഡ്രൈവർ ഫിർദോഷിന്റെ ഇടത് കൈയ്ക്ക് വെടിയേറ്റു. നടന്റെ കാറിന് സമീപം നിന്നിരുന്ന മറ്റൊരാൾക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ രക്ഷപ്പെട്ടു.
ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന തരത്തില്‍ റിപ്പോർട്ടുകളുണ്ട്.