‘സ്നേഹത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ...’: മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും Deepika Padukone and Ranveer Singh Reveal Newborn Daughter Name
ബോളിവുഡ് താര ദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും രണ്ടാമത്തെ കുഞ്ഞായി ജനിച്ച പെൺകുഞ്ഞിന്റെ പേര് വെളിപ്പെടുത്തി. ‘ദേവി പദുക്കോൺ സിങ്’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സ്നേഹത്തിന്റെയും സമൃദ്ധിയുടെയും നിറവിലാണ് തങ്ങളെന്ന് വ്യക്തമാക്കിക്കൊണ്ട് കുഞ്ഞിന്റെ ചിത്രവും ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

ബോളിവുഡ് താര ദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും അടുത്തിടെയാണ് രണ്ടാമത്തെ കുഞ്ഞായി മകൾ ജനിച്ചത്. ഇപ്പോഴിതാ, മകളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ‘ദേവി പദുക്കോൺ സിങ്’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
‘സ്നേഹത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ… ദേവി പദുക്കോൺ സിങ്’ എന്ന കുറിപ്പോടെ ദേവിയെ കൈകളിൽ പിടിച്ചിരിക്കുന്ന ദീപികയുടെയും രൺവീറിന്റെയും അനിയത്തിക്ക് ഉമ്മ നൽകുന്ന മൂത്ത മകൾ ദുവയുടെയും ചിത്രം പങ്കുവച്ചിട്ടുണ്ട്.
സെപ്റ്റംബർ 19നാണ് തങ്ങൾക്ക് കുഞ്ഞു പിറന്ന വിവരം ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.