ഇനി സണ്ണി ഡിയോളിന്റെ ഊഴം...‘ജോസഫ്’ ഹിന്ദി റീമേക്കിന്റെ ടീസർ എത്തി Malayalam Hit Joseph Gets Hindi Remake Titled Surya
മലയാളത്തിൽ വലിയ വിജയം നേടിയ ജോജു ജോർജ് ചിത്രം ജോസഫ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. സണ്ണി ഡിയോൾ നായകനാകുന്ന ചിത്രത്തിന് 'സൂര്യ' എന്നാണ് പേര് നൽകിയിരിക്കുന്നത്. മലയാളം പതിപ്പ് സംവിധാനം ചെയ്ത എം. പത്മകുമാർ തന്നെയാണ് ഹിന്ദിയിലും സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ടീസർ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. രവി കിഷൻ, ജിഷു സെൻഗുപ്ത, പ്രഗ്യ ജയ്സ്വാൾ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എം.എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഉത്തം സിങ്ങും രഞ്ജിൻ രാജും ചേർന്നാണ്.

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ‘ജോസഫ്’ ഹിന്ദിയിലേക്ക്. സണ്ണി ഡിയോൾ നായകനാകുന്ന സിനിമയ്ക്ക് ‘സൂര്യ’ എന്നാണ് പേര്. മലയാളത്തിൽ ചിത്രമൊരുക്കിയ എം.പത്മകുമാർ തന്നെയാണ് ഹിന്ദിയിലും ചിത്രത്തിന്റെ സംവിധാനം. മലയാളത്തിൽ ജോജു ജോർജ് അവതരിപ്പിച്ച വേഷത്തിലാണ് ഹിന്ദിയിൽ സണ്ണി എത്തുക. സിനിമയുടെ ടീസർ എത്തി.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ഷാഹി കബീർ. എം. എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് നിർമിക്കുന്നു.
രവി കിഷൻ, ജിഷു സെൻഗുപ്ത, ടിനു ആനന്ദ്, മനേഷ് വാദ്വ, രോഹിത് തിവാരി, അനൂപ് ത്രിവേദി, പ്രഗ്യ ജയ്സ്വാൾ, തനുശ്രീ ചക്രവർത്തി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് തുണ്ടിയിൽ ആണ്. ബല്ലു സലൂജയാണ് എഡിറ്റർ. കരൺ റസ്ദാൻ, നീരജ് പഥക്, മായങ്ക് ശർമ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്.
ഉത്തം സിങ്, രഞ്ജിൻ രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. പശ്ചാത്തല സംഗീതം ഉത്തം സിങ്ങിന്റേതാണ്.എം. എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് നിർമിക്കുന്ന ചിത്രം സീ സിനിമാസ് ആണ് വിതരണം ചെയ്യുന്നത്.