‘കുറച്ചു ദിവസത്തേക്ക് വിശ്രമം ആവശ്യമാണ്, സമൂഹ മാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കുന്നു’: ആശങ്കയോടെ ആരാധകർ Amitabh Bachchan Announces Social Media Break Due to Health
ആരോഗ്യനില മോശമായതിനെ തുടർന്ന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചതിനാൽ സമൂഹമാധ്യമങ്ങളിൽ നിന്ന് താൽക്കാലിക ഇടവേള എടുക്കുകയാണെന്ന് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ വ്യക്തമാക്കി. ഇനി പഴയതുപോലെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരുമായി സംവദിക്കാൻ സാധിക്കില്ലെന്നും കുറച്ചു ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. താരത്തിന്റെ പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങളും വിശ്രമവും ആരാധകരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനാൽ പഴയതുപോലെ ഇനി തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ സംവദിക്കാന്‍ കഴിയില്ലെന്നും സമൂഹ മാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കുകയാണെന്നും വ്യക്തമാക്കി ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ.
തനിക്ക് കുറച്ചു ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇപ്പോൾ എഴുതാനും ആരാധകരുമായി സംസാരിക്കാനും സാധിക്കാത്തതെന്നും അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. വിജയദശമി ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം, താരത്തിന്റെ പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങളും വിശ്രമവും ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്.