തമിഴകത്തിന്റെ സൂപ്പർതാരം സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ എന്ന ചിത്രത്തിലെ നസ്‌ലിന്റെ ക്യാരക്ടർ ടീസർ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ചിത്രത്തിൽ ഈശ്വരൻ എന്ന വില്ലന്റെ വേഷത്തിലാണ് നസ്‌ലൻ അഭിനയിക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നസ്രിയ നസീം പ്രധാന വേഷത്തിലെത്തുന്ന ചിത്രം നവംബർ 6ന് ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.

തമിഴകത്തിന്റെ സൂപ്പർതാരം സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീനി’ൽ നസ്‌ലിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസർ ഹിറ്റ്. ഈശ്വരൻ എന്ന വില്ലന്റെ വേഷത്തിലാണ് നസ്‌ലൻ ചിത്രത്തിൽ. നസ്‌ലിന്റെ സംഭാഷണത്തോടെയാണ് ക്യാരക്ടർ റിവീൽ. വില്ലനൊപ്പം സൂര്യയും ടീസറിലുണ്ട്.

ADVERTISEMENT

ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെൻറ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരനാണ്. നവംബർ 6ന് ദീപാവലി റിലീസായി തിയറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘സീൻ’.

ADVERTISEMENT

നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: അജ്മൽ സാബു.

ADVERTISEMENT
Suriya and Naslen Star in Jeethu Madhavans Seen Teaser:

Seen is an upcoming Tamil action film directed by Jeethu Madhavan starring superstar Suriya in the lead role alongside young actor Naslen playing a pivotal antagonist character named Eshwaran. The recently released character teaser has generated immense excitement among fans with its intense dialogues and striking visuals featuring both the lead actors. Jointly produced by Jyotika and Suriya under 2D Entertainment and Zhaagaram Studios, the project marks a significant collaboration in the industry. Renowned music director Sushin Shyam is composing the musical score for this movie, marking his official debut in Tamil cinema. The supporting cast includes talented actors such as Nazriya Nazim, Anand Raj, Lal, and Raj Priyan in crucial roles. Scheduled for a grand Diwali release on November 6, the movie is widely anticipated by audiences across various regions. Distribution in Kerala is being handled by Sri Gokulam Movies, ensuring a massive theatrical release for the film.

ADVERTISEMENT