തമിഴ് ഹാസ്യനടൻ മൊട്ട രാജേന്ദ്രൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് തെളിഞ്ഞു. താൻ പൂർണ്ണ ആരോഗ്യവാനാണെന്നും യാതൊരു പ്രശ്നവുമില്ലാതെ പാറപോലെ ഉറച്ചുനിൽക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയതായി നടൻ സുകുമാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വ്യാജ വാർത്തകൾ കാരണം നിരന്തരം ഫോൺ കോളുകൾ വന്നത് തന്നെ ഏറെ വിഷമിപ്പിച്ചതായി മൊട്ട രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തെറ്റായ വിവരങ്ങൾ യാതൊരു പരിശോധനയും നടത്താതെ ഷെയർ ചെയ്യുന്ന പ്രവണതയ്ക്കെതിരെയും വലിയ തോതിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.

താൻ ആശുപത്രിയിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടെന്നുമുള്ള വ്യാജവാർത്തകൾക്കെതിരെ തമിഴ് നടന്‍ മൊട്ട രാജേന്ദ്രന്‍. വാർത്ത തെറ്റാണെന്നും താൻ പൂർണ ആരോഗ്യവാനാണെന്നും താരം വ്യക്തമാക്കുന്നു.

ADVERTISEMENT

നടൻ സുകുമാറാണ് ഇതിന്റെ യാഥാർത്ഥ്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഗുമ്മിടിപ്പൂണ്ടിയിൽ നടന്ന ഒരു ജന്മദിനാഘോഷത്തിൽ മൊട്ട രാജേന്ദ്രനെ കണ്ടുമുട്ടിയപ്പോള്‍, ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തയെക്കുറിച്ച് താൻ ചോദിച്ചെന്നും, ‘ഏയ്, അതൊന്നുമില്ല തലൈവാ, ഞാൻ പാറപോലെ ഫിറ്റാണ്!’ എന്നായിരുന്നു ചിരിച്ചുകൊണ്ട് രാജേന്ദ്രന്റെ മറുപടിയെന്നും ഓൺലൈനിൽ വ്യാജ വാർത്ത പ്രചരിച്ചതോടെ നിരന്തരം ഫോൺ കോളുകൾ വന്നത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് രാജേന്ദ്രൻ പറഞ്ഞതായും സുകുമാര്‍ വ്യക്തമാക്കുന്നു.

ADVERTISEMENT

രാജേന്ദ്രന്‍ ഐസിയുവിലാണെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ആളോട് കാര്യം തിരക്കിയപ്പോൾ തനിക്കു ലഭിച്ച ഒരു ലിങ്ക് അതുപോലെ ഷെയർ ചെയ്യുകയായിരുന്നു എന്നായിരുന്നു അയാളുടെ മറുപടിയെന്നും സുകുമാർ വിശദീകരിക്കുന്നു. 

ADVERTISEMENT
Tamil Actor Motta Rajendran Denies ICU Rumors:

Rumors about Tamil actor Motta Rajendran being admitted to the intensive care unit have been officially debunked by the star himself. The veteran actor clarified that he is in perfect health and completely fit, dismissing all online speculations. Actor Sukumar met Rajendran at a birthday celebration in Gummidipoondi and shared the truth with the public. During their meeting, Rajendran expressed deep distress over receiving endless phone calls due to the irresponsible viral fake news. The individual who originally spread the false report claimed they merely forwarded a link they received online without verifying its authenticity. Fans and well-wishers have been relieved to learn that their favorite comedian is doing fine and continuing his daily routines. Social media platforms often breed misinformation, making it crucial for audiences to verify news before sharing sensitive health updates.

ADVERTISEMENT